
മനാമ: ബഹ്റൈനു നേരെയുള്ള ഇറാന്റെ ആക്രമണഫലമായി ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് സിത്രയില്‍ ഏതാനും വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും രണ്ടു പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രണ്ടു ബഹ്റൈനികള്ക്കാണ് പരിക്കേറ്റത്. പരിക്ക് നിസ്സാരമാണെന്നും മന്ത്രാലയം അറിയിച്ചു.


