
മനാമ: ബഹ്റൈനില്‍ സ്മാര്‍ട്ട്ഫോണുകളിലെ വയര്‍ലെസ് എമര്‍ജന്‍സി അലേര്‍ട്ട് സംവിധാനത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പുതുക്കിയ സംവിധാനമനുസരിച്ച് അര്‍ദ്ധരാത്രി മുതല്‍ രാവിലെ 6 വരെ അപകടസാധ്യതയുള്ള സാഹചര്യത്തില്‍ നല്കുന്ന മുന്നറിയിപ്പുകള്‍ അറിയിപ്പിന് മാത്രമുള്ള ടോണ്‍ ഉപയോഗിച്ച് കൈമാറും.


