മനാമ: ബഹ്റൈനിലെ ജനുസാനില്‍ കഴിഞ്ഞ ഞായറാഴ്ച ഒരു വീട്ടിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ ബഹ്റൈനി ബാലന് മരിച്ചു.
10 വയസ്സുകാരനായ സയ്യിദ് അല്‍ മഹഫ്ദയാണ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലിരിക്കെ മരിച്ചത്. തീപിടിത്തമുണ്ടായപ്പോള്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘവും നാഷണല്‍ ആംബുലന്‍സ് സര്‍വീസും ചേര്‍ന്നാണ് ബാലനെ ആശുപത്രിയിലെത്തിച്ചത്.
വിദഗ്ധ ചികിത്സ ലഭിച്ചെങ്കിലും ബാലന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ബാര്‍ബാറിലെ ശ്മശാനത്തില്‍ സംസ്കരിച്ചു.
Trending
- ‘രമേശ് ചെന്നിത്തല പലകാര്യത്തിനും ചിലരോട് മത്സരിക്കുന്ന കാലമാണ്, ഇപ്പോള്‍ നുണ പറയാനും മത്സരിക്കുകയാണ്’; ഡീലും അഴിമതിയാരോപണവും തള്ളി മുഖ്യമന്ത്രി
- ജനുസാനിലെ തീപിടിത്തം: പൊള്ളലേറ്റ ബാലന് മരിച്ചു
- ബഹ്റൈനിലെ ചില്ലറ വില്‍പ്പനശാലകളില്‍ വ്യാപക പരിശോധന; ഒരു കട പൂട്ടി
- തടവുകാരന്റെ മരണം: സമൂഹമാധ്യമ പ്രചാരണം തെറ്റെന്ന് ആഭ്യന്തര മന്ത്രാലയം
- കാമുകന് വേണ്ടി പൊലീസുകാരനായ അച്ഛനെ മിൽക് ഷേയ്കിൽ വിഷം കലക്കി കൊന്നു, പ്രേമം പൊളിഞ്ഞു, 3 വർഷത്തിന് ശേഷം ക്രൂരത പുറത്തായി
- സോജില പാസിന് സമീപം ഹിമപാതം, ജമ്മുകശ്മീരിൽ 6 മരണം, 5 പേർക്ക് പരിക്ക്
- കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി വാർത്താക്കുറിപ്പ്? ഗുരുതര ചട്ടലംഘനമെന്ന് കണ്ണൂർ ഡിസിസി
- സംസ്ഥാനത്ത് ചൂട് കൂടുന്നു; ഏറ്റവും കൂടിയ താപനില പാലക്കാട്, 39 ഡിഗ്രി സെൽഷ്യസ് കടന്നു

