
മനാമ: ഇന്ത്യന്‍ എംബസിയിലെ ഡിഫന്‍സ് അറ്റാഷെ കാപ്റ്റന്‍ സന്ദീപ് സിംഗ് ബഹ്റൈന്‍ പ്രതിരോധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമിയെ സന്ദര്‍ശിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ഏകോപനം, പ്രൊഫഷണലുകളുടെ കൈമാറ്റം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി.


