
മനാമ: ഇന്ത്യൻ സമൂഹത്തിന്റെ സേവനങ്ങൾ മഹത്തരമാണ് The bahraini catalysts disabilities association chairman, റിയാദ് അൽകർസൂഖ്. Indo-Bahrain Women unite നൽകിയ വീൽചെയ്റുകൾ സ്വീകരിച്ചു സംസാരിച്ചു. സുമിഷമീറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ. Women Across ശ്രീമതി സുമിത്ര കൂടാതെ . ശ്രീമതി സലീന, ശ്രീമതി കജോൽ, ശ്രീമതി അസ്ന, ശ്രീമതി ലിജി,ശ്രീമതി മായ ശ്രീമതി ഹസീന തുടങ്ങിയവരുടെ സാന്നിത്യം ഉണ്ടാരുന്നു.
സാമൂഹിക പ്രവർത്തകരായ ശ്രീ നജീബ് കടലായി, ശ്രീ സയ്യിദ് ഹനീഫ്, ശ്രീ ഷമീർ സലിം, ശ്രീ സുധീർ സുലൈമാൻ, ശ്രീ നവാബ്, ശ്രീ ഫസൽ റഹ്മാൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.ഇനിയും indo -Bahrain women unite. സേവനങ്ങൾ പല മേഖലകളിലും ലഭ്യമാകട്ടെ.


