മനാമ: ബഹ്റൈന്‍ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗം ഷെയ്ഖ് ഇബ്രാഹിം ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല ബിന്‍ ഇബ്രാഹിം ബിന്‍ ഖാലിദ് അല്‍ ഖലീഫ അന്തരിച്ചതായി റോയല്‍ കോര്‍ട്ട് അറിയിച്ചു.
ഷെയ്ഖ് ഇബ്രാഹിം ഷെയ്ഖ് അബ്ദുല്ല, ഷെയ്ഖ് മുഹമ്മദ്, ഷെയ്ഖ് ഖാലിദ്, ഷെയ്ഖ് ഖലീഫ എന്നിവര്‍ സഹോദരന്മാരാണ്. ഷെയ്ഖ് സല്മാന്, ഷെയ്ഖ് ഖാലിദ് എന്നിവര്‍ പുത്രന്മാരാണ്.
ഖബറടക്കം നവംബര്‍ 22ന് ഉച്ചകഴിഞ്ഞ് 3.15ന് ഹുനൈന്യ ഖബര്‍സ്ഥാനില്‍.
Trending
- ഡോണൾഡ് ട്രംപ് നരേന്ദ്ര മോദിയെ ഫോണിൽ സംസാരിച്ചു, ഹോർമുസും പശ്ചിമേഷ്യൻ സാഹചര്യവും ചർച്ചയായി
- ബഹ്റൈനില്‍ വായ്പാ തിരിച്ചടവുകള്‍ മൂന്നു മാസത്തേക്ക് ഒഴിവാക്കി
- ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം
- സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
- ‘ബൈ ബൈ പിണറായി’ ഫ്ളക്സ് തര്‍ക്കം: കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു; 7 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
- ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യണമെന്ന ആവശ്യം മുനിസിപ്പല്‍ കൗണ്‍സില്‍ തള്ളി
- സൗജന്യ സായാഹ്ന ഓണ്‍ലൈന്‍ റിവിഷന്‍ ക്ലാസുകളുമായി ‘ഇംകാന്‍’ പരിപാടി
- കോഴിക്കോട്ട് 16കാരിയെ കൊലപ്പെടുത്തി; യുവാവ് ജീവനൊടുക്കി

