മനാമ : ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെത്തുടർന്ന് നാട്ടിൽ മരണപെട്ടു .കണ്ണൂർ വളപട്ടണം സ്വദേശി പി .എം ഷഹീദ് (69) ആണ് മരിച്ചത് .രണ്ടാഴ്ച മുമ്പ് നാട്ടിൽ പോയ ഇദ്ദേഹം കണ്ണൂർ ധർമ്മശാലയിലെ ഹോട്ടലിൽ ക്വാറൻറീൻ പൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെ വളപട്ടണത്തെ വീട്ടിൽ എത്തി .വൈകുന്നേരം വീട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു
ഭാര്യ : റസിയ .മക്കൾ – നജിത ,നാസിയ ,നബീലു