തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തില്‍ പ്രതിഷേധം തുടരുന്നു. സെക്രട്ടറിയേറ്റിലെ നാല് കവാടങ്ങളിലും ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിഷേധം തുടരുകയാണ്. ഇതിനിടെ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത നേരിട്ടെത്തി പുറത്താക്കി.സെക്രട്ടറിയേറ്റില്‍ ഇപ്പോഴും ഉന്തും തള്ളും നടക്കുകയാണ്. പോലീസിനെ ഉപയോഗിച്ച് നേതാക്കന്മാരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. . തീപിടുത്തത്തിന്റെ പേരും പറഞ്ഞ് നിര്‍ണായകമായ പല രേഖകളും നശിപ്പിക്കുകയാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X