തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മേട്ടുക്കട ജങ്ഷനിൽ കടമുറിക്കുള്ള സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീലയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചുണ്ട്. സ്മാര്‍ട്ട് റോഡ് നിര്‍മ്മാണം നടക്കുന്നതിനാൽ ഇതുവഴി ഏറെ നാളായി ഗതാഗതം ദുഷ്കരമായിരുന്നു. ഇന്ന് രാവിലെയാണ് കടമുറി തുറന്നത്. അപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല.
Trending
- ജാതി സെൻസസ് അനിവാര്യം: ജനതാദൾ എസ്
- എസ്.എഫ്.ഐ കൊല്ലം ജില്ല കമ്മിറ്റിയംഗം വാഹനാപകടത്തിൽ മരിച്ചു
- ഉമ്മന്‍ ചാണ്ടി സ്നേഹസ്പര്‍ശം ജീവകാരുണ്യപദ്ധതിക്ക് 18ന് തുടക്കം കുറിക്കും
- പ്രമുഖ ഇന്ത്യൻ വ്യവസായി രാം ബുക്സാനി ദുബായിൽ അന്തരിച്ചു
- സിംസ് കളിമുറ്റം സമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
- മണിപ്പൂർ കലാപബാധിത പ്രദേശങ്ങളിൽ രാഹുൽ ഗാന്ധി, ട്രാജഡി ടൂറിസമെന്ന് ബിജെപി
- വടകരയിൽ മീൻ പിടിക്കുമ്പോൾ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു
- പി.എസ്.സി. അംഗത്വത്തിന് കോഴ: സി.പി.എം. യുവ നേതാവിനെതിരെ നടപടിയുണ്ടാകും