മനാമ: ബഹറിൻ എൻ.എസ്.എസ് 74 മത് ഇന്ത്യൻ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചു കൊണ്ട് എൻ.എസ്.എസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പ്രസിഡന്റ് സന്തോഷ് കുമാർ പതാക ഉയർത്തി, സ്വാതന്ത്യദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി സതീഷ് നാരായൺ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മെംബേർസ് എന്നിവർ സംബന്ധിച്ചു.
https://www.facebook.com/StarvisionMal/videos/1339470259589965/
സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/InpYc1Gx7ptChSzkYPrqp