മനാമ: കെസിഎ – ബിഎഫ് സി ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ നാലാം പാദ മത്സരത്തിൽ ഐ വൈ സി സി സ്പൈക്കേഴ്സ് ടീം വിജയികളായി. നേപ്പാളി ക്ലബ് ടീമുമായി നടന്ന അത്യന്തം ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കാണ് ഐ വൈ സി സി സ്പൈക്കേഴ്സ് ടീം വിജയികളായത്.
സ്കോർ : 25- 16, 25-16, 25-15