മനാമ: ലൈഫ് ഓഫ് കേറിങ് ലേഡീസ് ഗ്രുപ്പും, അൽ റബീഹ് ഹോസ്പിറ്റലുമായി സഹകരിച്ചു സെപ്റ്റംബർ 22 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സങ്കടിപ്പിക്കുന്നു. പവിഴ ദീപിൽ ആതുര സേവന രംഗത്ത് പുതിയ കാൽവെയ്പ്പായ അൽ റബീഹ് മെഡിക്കൽ സെൻറെറിന്റെ മികച്ച സേവനങ്ങൾ മെഡിക്കൽ ക്യാമ്പിലൂടെ ലഭിക്കുമെന്നും ഈ മെഡിക്കൽ ക്യാമ്പിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായും ശിവകുമാരി (39096157) ഷക്കീല (33574006) എന്നിവർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
Trending
- ബിഡികെ 100 മത് രക്തദാന ക്യാമ്പ് വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ
- സപ്ലിമെൻറ് പ്രകാശനം നിർവഹിച്ചു.
- കലണ്ടർ പ്രകാശനം ചെയ്തു
- മയക്കുമരുന്ന് കച്ചവടം: ബഹ്റൈനി വനിതയുടെ ജീവപര്യന്തം തടവ് ശരിവെച്ചു
- ബിസിനസ് ഇയര്‍: ബഹ്റൈന്‍ 2026 ആദ്യ പതിപ്പ് പ്രകാശനം ചെയ്തു
- ബഹ്റൈനില്‍ കാണാതായ ഇന്ത്യന്‍ ബാലനെ കണ്ടെത്തി
- അഅ്ലിയില് വീടിന് തീപിടിച്ചു
- അറബ് ഭക്ഷ്യസുരക്ഷാ സൂചികയില്‍ ബഹ്റൈന്‍ ആറാം സ്ഥാനം



