Browsing: Medical Camp

മ​നാ​മ: ഷി​ഫ അ​ല്‍ജ​സീ​റ ഹോ​സ്പി​റ്റ​ല്‍ ബ​ഹ്‌​റൈ​നി​ലെ റ​ഷ്യ​ന്‍ ഭാ​ഷ സം​സാ​രി​ക്കു​ന്ന സ​മൂ​ഹ​ത്തി​നു മാ​ത്ര​മാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന ക്യാ​മ്പി​ല്‍ റ​ഷ്യ​ന്‍ അം​ബാ​സ​ഡ​ര്‍…

മനാമ: ഗുദൈബിയ കൂട്ടം ലേഡീസ് വിങ്ങ് മനാമയിലുള്ള ഷിഫ അൽ ജസീറ ഹോസ്പിറ്റലിൽ വെച്ചു നടത്തിയ മെഡിക്കൽ ക്യാമ്പിൽ അറുപതോളം പേർ പങ്കെടുത്തു. തുടർന്നു നടന്ന ബ്രെസ്റ്റ്…

മനാമ: കമ്മ്യൂണിറ്റി ക്ഷേമത്തിനായുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) അൽ റിഫ കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഐസിആർഎഫിൻ്റെ സിൽവർ…

മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്‌സ്‌ ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി വോയ്‌സ് ഓഫ് ആലപ്പി മുഹറഖ് ഏരിയയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.…

മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ  റിഫ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ  റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ  ഐ എം സി റിഫയിൽ വച്ചു  സൗജന്യ മെഡിക്കൽ…

മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ ഗുദൈബിയ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കിംസ്ഹെൽത്ത് ൻെറ സഹകരണത്തോടെ ഉമൽ ഹസം കിംസ് ഹോസ്പിറ്റലിൽ വച്ചു…

മനാമ: അമ്പത്തിരണ്ടാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന് ഭാഗമായി സംസ്കൃതി ബഹ്‌റൈൻ അൽ ഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 200 ഓളം പേർ പങ്കെടുത്ത…

മനാമ: അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ‘സാംസ’ മെമ്പർ മാർക്കായി സൗ ജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.100 പേർ പങ്കെടുത്തു. സാംസ സെക്രട്ടറി സതീഷ് പൂമനക്കൽ സ്വാഗതം…

മനാമ: ലൈഫ് ഓഫ് കേറിങ് ലേഡീസ് ഗ്രുപ്പും, അൽ റബീഹ് ഹോസ്പിറ്റലുമായി സഹകരിച്ചു സെപ്റ്റംബർ 22 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സങ്കടിപ്പിക്കുന്നു. പവിഴ ദീപിൽ ആതുര…