തിരുവനന്തപുരം: മാനസിക സമ്മര്‍ദ്ദം ഒവിവാക്കാനാണ് സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്നയുടെ ഫ്ലാറ്റിൽ പോയതെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ ഐഎയോട് വെളിപ്പെടുത്തി. ജോലി കഴിഞ്ഞ് പലപ്പോഴും അര്‍ദ്ധരാത്രിയോടെയാണ് ഓഫീസില്‍ നിന്ന് ഇറങ്ങിയിരുന്നത്. ഇക്കാരണത്താലാണ് സെക്രട്ടറിയേറ്റിനടുത്ത് ഫ്ളാറ്റ് എടുത്തത്. സ്വപനയുടെ ഫ്ളാറ്റിൽ വെച്ച് നടന്ന മദ്യസത്ക്കാരം ആസ്വദിച്ചതോടെയാണ് താന്‍ അവിടുത്തെ നിത്യസന്ദര്‍ശകനായതെന്നും സന്ദീപ് ഉള്‍പ്പെടെയുള്ള പ്രതികളെ പരിചയപ്പെട്ടതും ശിവശങ്കര്‍ എന്‍ഐഎയോട് വെളിപ്പെടുത്തി.
Trending
- കോർബ-കൊച്ചുവേളി എക്സ്പ്രസ്, കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിച്ചപ്പോൾ 2 ചാക്കുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ, പരിശോധിച്ചപ്പോൾ 27 കിലോ കഞ്ചാവ്
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 508 ഡ്രോണുകളും തകര്‍ത്തു
- റിട്ട. ഹൈക്കോടതി ജഡ്ജി വി.ജി. അരുൺ ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ; ജസ്റ്റിസ് സീരിജഗൻ മരണപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിയമനം
- ലബനനിൽ ഇസ്രായേൽ ആക്രമണം; നൂറിലധികം പേർ കൊല്ലപ്പെട്ടെന്ന് ആരോഗ്യ മന്ത്രാലയം
- ബൈക്കും കാറും കൂട്ടിയിടിച്ചു, മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം
- സ്ഥിരം കുറ്റവാളികളായ 4 പേർ, കൊലപാതക ശ്രമം ഉൾപ്പെടെ കേസുകൾ നിരവധി, കരുതൽ തടങ്കലിലാക്കി പൊലീസ്
- ‘ഡാഷ് മോനെ’ എന്നാല്‍ പൊന്നു മോനേ…, പിണറായിയുടേത് മൃദുലമായ പ്രയോഗം’
- ചീഫ് സെക്രട്ടറിയെ ഒറ്റയടിക്ക് മാറ്റി, ഞെട്ടിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിയുടെ ആയുധമായി കമ്മീഷൻ മാറിയെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ

