മനാമ : ഈദിനോട് അനുബന്ധിച്ചു ബഹ്റൈനിലെ പ്രമുഖരായ ടീമുകൾ പങ്കെടുത്ത ജെ സി സി സീസൺ ടെൻ സൂപ്പർ ക്നോക്ക് ഔട്ട് ക്രിക്കറ്റ് ടൂർണമെന്റിൽ ചലഞ്ചേഴ്സ് ബഹ്റൈൻ ജേതാക്കൾ ആയി. സീഫ് ഇലവൻ റണ്ണർ അപ്പ് ആയി.പത്തു റൻസ് മാത്രം വിട്ടു നൽകി നാലു വിക്കെറ്റ് വീഴ്ത്തിയ ചലഞ്ചേഴ്സ് ബഹറിനിന്റെ ഷാരൂബിനെ മികച്ച താരമായി തിരഞ്ഞെടുത്തു.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്