ദിസ്പൂർ: പ്രതിഭാ പാട്ടീലിനുശേഷം യുദ്ധവിമാനത്തിൽ പറന്ന രണ്ടാമത്തെ വനിതാ പ്രസിഡന്റായി ദ്രൗപതി മുർമു.ആസാം സന്ദർശനത്തിനിടെ ഇന്നുരാവിലെ പത്തുമണിയോടെ സുഖോയ്30 എം കെ ഐ ഫൈറ്റർ എയർക്രാഫ്റ്റിൽ പറന്ന രാഷ്ട്രപതി ഒരുമണിക്കൂറോളം വിമാനത്തിൽ ചെവഴിച്ചതിനുശേഷം തിരിച്ചെത്തി.
ആസാമിലെ തെസ്പൂർ എയർ ഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് രാഷ്ട്രപതിയുമായി യുദ്ധവിമാനം പറന്നത്.ഇന്ത്യൻ വ്യോമസേനയെ പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളെ വ്യോമയാനരംഗം തിരഞ്ഞെടുക്കാൻ പ്രചോദിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിലാണ് രാഷ്ട്രപതി പങ്കെടുത്തത്.
Trending
- കെ.എസ്.യു. സമരത്തിനിടെ മന്ത്രി വീണയ്ക്ക് പരിക്ക്; പ്രതിഷേധം വ്യാപകം
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്നു കിലോ കഞ്ചാവ് പിടികൂടി
- ഗള്‍ഫ് എയര്‍ നാളെ മുതല്‍ കുറഞ്ഞ നിരക്കില്‍ 1,50,000 ടിക്കറ്റുകള്‍ വില്‍ക്കും
- പുതിയ ഉമ്മുല്‍ ഹസം പോലീസ് സ്റ്റേഷന് ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു
- ബഹ്റൈനി ബോട്ട് കൊള്ളയടിച്ചത് ഇറാനികള്‍
- വയോധികയുടെ മൃതദേഹം മകന് അടുക്കളയില്‍ കുഴിച്ചിട്ടു
- കുവൈത്ത് ദേശീയ ദിനത്തിന് ഐക്യദാര്‍ഢ്യം; നീലനിറത്തില്‍ അണിഞ്ഞൊരുങ്ങി ബഹ്റൈന്‍
- വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്റൈൻ ചാപ്റ്റർആർ. യുസഫ് ഹാജി സ്മാരക പുരസ്കാരം എം. എം. എസ്. ഇബ്രാഹീമിന്
