ഭോപ്പാൽ ഹൈവേ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് എന്ന സ്ഥാപനമാണ് തറക്കല്ലിടൽ നടത്തുക. വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പുളിമാത്തു നിന്ന് റോഡ് ആരംഭിക്കുന്നത്. അരുവിക്കരയിൽ നിന്ന് തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
തറക്കല്ലിടുന്നതിനു മുമ്പ് ഭോപ്പാൽ ഏജൻസി വ്യോമനിരീക്ഷണം പൂർത്തിയാക്കിയിരുന്നു. റൂട്ട് മാപ്പും തയ്യാറാക്കിയിട്ടുണ്ട്. ഇവർ തയ്യാറാക്കിയ സർവേയും മാപ്പും അന്തിമ അംഗീകാരത്തിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ലാൻഡ് അക്വിസിഷൻ കമ്മിറ്റിക്ക് ഉടൻ കൈമാറും.

നെടുമങ്ങാട് താലൂക്ക്: വാമനപുരം, കല്ലറ, പാങ്ങോട്.

കൊട്ടാരക്കര താലൂക്ക്: മേലില, വെട്ടിക്കവല, ചക്കുവരയ്ക്കല്‍
, കോട്ടുക്കല്‍
, ഇട്ടിവ, കടയ്ക്കല്‍
, കുമ്മിള്‍
, മാങ്കോട്, ചിതറ.

പുനലൂര്‍
താലൂക്ക് : അഞ്ചല്‍
, ഏരൂര്‍
, അലയമണ്‍
, വാളക്കോട്, കരവാളൂര്‍
.

പത്തനാപുരം താലൂക്ക് : പിടവൂര്‍
, പത്തനാപുരം.

കോന്നി താലൂക്ക്: വള്ളിക്കോട്, മലയാലപ്പുഴ, പ്രമാടം, കോന്നി താഴം, ഐരവണ്‍
, തണ്ണിത്തോട്,കലഞ്ഞൂര്‍
,കൂടല്‍
, , വള്ളിക്കോട്-കോട്ടയം, കോന്നി.

റാന്നി താലൂക്ക്: ചേത്തയ്ക്കല്‍
, പഴവങ്ങാടി, വടശേരിക്കര, റാന്നി.

കാഞ്ഞിരപ്പള്ളി താലൂക്ക്: എളംകുളം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, മണിമല, എരുമേലി നോര്
ത്ത്, എരുമേലി സൗത്ത്.

മീനച്ചില്‍
താലൂക്ക്: ഭരണങ്ങാനം, തലപ്പലം, പൂവരണി, കൊണ്ടൂര്‍
, രാമപുരം, കടനാട്.

തൊടുപുഴ താലൂക്ക്: കരിങ്കുന്നം, മണക്കാട്, പിറപ്പുഴ.

മൂവാറ്റുപുഴ താലൂക്ക്: കല്ലൂര്‍
ക്കാട്, മൂവാറ്റുപുഴ, ഏനാനല്ലൂര്‍
, മഞ്ഞള്ളൂര്‍
.

കോതമംഗലം താലൂക്ക്: കുട്ടമംഗലം, പോത്താനിക്കാട്, പല്ലാരിമംഗലം, കോതമംഗലം, തൃക്കാരിയൂര്‍
, കോട്ടപ്പടി, പിണ്ടിമന, കീരമ്പാറ.

കുന്നത്തുനാട് താലൂക്ക്:: കുമ്പനാട്, കോടനാട്, വേങ്ങൂര്‍
വെസ്റ്റ്, ചേലാമറ്റം, വേങ്ങൂര്‍
.

ആലുവ: മഞ്ഞപ്ര, മലയാറ്റൂര്‍
, അയ്യമ്പുഴ, അങ്കമാലി, കാലടി, തുറവൂര്‍
, വടക്കുംഭാഗം.