മനാമ: ബഹറിനിൽ ഇന്ന് 414 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇവരിൽ 258 പേര് പ്രവാസി തൊഴിലാളികളാണ്. 136 പേർ സമ്പർക്കത്തിലൂടെയും 20 പേർ യാത്രയുമായി ബന്ധപ്പെട്ടുമാണ് രാഗബാധിതരായത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 5480 ആയി. ഇവരിൽ 9 പേർ ഗുരുതരാവസ്ഥയിലാണ്. ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 318 ആണ്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 7,728 ആയി ഉയർന്നു. രാജ്യത്ത് ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. 48 വയസുള്ള പ്രവാസിയാണ് ഇന്ന് മരണമടഞ്ഞത്. ഇതോടെ ബഹറിനിൽ ആകെ മരണം 21 ആയി ഉയർന്നു.
Trending
- പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി
- ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന് പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചു
- സിറിയന്‍ പ്രസിഡന്റിനെ ബഹ്റൈന്‍ രാജാവ് അഭിനന്ദിച്ചു
- കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു
- സ്കൂളിനു സമീപത്തെ ചായക്കടയിൽ മദ്യത്തിൻ്റെ വൻശേഖരം; പ്രതി പിടിയിൽ
- അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റുമെന്ന് ട്രംപ്
- ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം
- രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകി നടി; കേസെടുത്ത് പൊലീസ്