മനാമ: ഹമദ് ടൗണില്‍ വച്ചുണ്ടായ അപകടം കാരണം കഴിഞ്ഞ രണ്ടാഴ്ചയായി സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്ന കൊല്ലം ഓച്ചിറ സ്വദേശിക്ക് നാട്ടിലേക്കു പോകാനുള്ള യാത്രാ ടിക്കെറ്റ് കൊല്ലം പ്രവാസി അസ്സോസിയേഷൻ കൈമാറി. കെ.പി.എ ചാരിറ്റി വിംഗ്, കെ.പി.എ ഹമദ് ടൗൺ ഏരിയ കമ്മിറ്റി യുടെ സഹായത്താല്‍ ആണ് യാത്രാ ടിക്കറ്റ് കൈമാറിയത്. കെ.പി.എ ഹമദ് ടൗൺ ഏരിയ കമ്മിറ്റി കോ-ഓർഡിനേറ്റേഴ്സ് ആയ വി.എം പ്രമോദ്, അജിത് ബാബു കെ.പി.എ ചാരിറ്റി വിങ് കൺവീനർ സജീവ് ആയൂർ എന്നിവർ സന്നിഹിതരായിരുന്നു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു