മനാമ: ഒൺ ബഹ്റൈൻ ഹോസ്പിറ്റാലിറ്റിയുടെ ടുഗെതർ വികെയർ ചാരിറ്റിയുടെ ഇഫ്താർ കിറ്റ് വിതരണം ശ്രെദ്ധേയമായി.ദിനംപ്രതി ആയിരക്കണക്കിന് ഇഫ്താർ കിറ്റുകൾ ആണ് ഇവിടെ നിന്നും നൽകുന്നത്. വിവിധ രാജ്യങ്ങളിലെ അസ്സോസിയേഷനുകൾ, കൂട്ടായ്മകൾ തുടങ്ങിയവർ ഇവിടെ നിന്നും കിറ്റുകൾ സ്വീകരിച്ചു വിതരണം ചെയ്യുന്നു.
Trending
- ശോഭാ സുരേന്ദ്രന്റെ പരാതി; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്ത് പൊലീസ്
- മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: രണ്ടാഴ്ച നിര്‍ണായകം- മന്ത്രി വീണാ ജോര്‍ജ്
- പഞ്ചാബിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്; പിന്നിൽ ആംആദ്മിയെന്ന് കോൺഗ്രസ്
- കോട്ടക്കലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് റോഡിൽ ഉപേക്ഷിച്ചു; സ്വർണക്കടത്ത് സംഘമെന്ന് സൂചന
- സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍; പിടികൂടിയത് അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ
- സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
- ഇടുക്കിയിൽ 10 വയസ്സുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം
- ‘ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍’; സ്മാരകമന്ദിര ഉദ്ഘാടനം എംവി ഗോവിന്ദന്