Browsing: ബഹ്‌റൈൻ മയ്യിത്ത് പരിപാലന വിഭാഗം

മനാമ: കോഴിക്കോട് സ്വദേശിയായ യുവാവ് ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോഴിക്കോട് നരിക്കുനി സ്വദേശി ഷംസുദ്ധീൻ ചുള്ളിയാട്ട് (26) ആണ് മരിച്ചത്. ഇന്ന് രാവിലെ താമസ സ്ഥലത്ത്…