Browsing: World News

മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കിയ ട്രൂത്ത് സോഷ്യൽ ആപ്ലിക്കേഷന് ഗൂഗിൾ പ്ലേ സ്റ്റോറിൽ അംഗീകാരം നൽകി. ആപ്പ് കൈകാര്യം ചെയ്യുന്ന ട്രൂത്ത് മീഡിയ ആൻഡ്…

കോവിഡിന്‍റെ ദീർഘകാല പ്രത്യാഘാതങ്ങൾ 20 പേരിൽ ഒരാൾക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ഗുരുതരമായ അണുബാധയെത്തുടർന്നാണ് ദീർഘകാല കോവിഡ് ലക്ഷണങ്ങൾ കൂടുതൽ കാണപ്പെടുന്നത്…

കോട്ടയം: തൊഴിൽ തട്ടിപ്പിന് ഇരയായി മ്യാൻമറിൽ ബന്ദികളാക്കപ്പെട്ടവരിൽ ഒരു മലയാളി ഉൾപ്പെടെ 10 പേരെ കൂടി വിട്ടയച്ചു. തിരുവനന്തപുരം പാറശ്ശാല സ്വദേശി വൈശാഖ് ഉൾപ്പെടെ 10 പേരെയാണ്…

ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിൽ ആദ്യ എബോള മരണം സ്ഥിരീകരിച്ചു. എബോള ബാധിതനായ രോഗി മരിച്ചതായി ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്. മാരകമായ വൈറസ് ബാധകളുടെ വിഭാഗത്തിലാണ് എബോളയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്ത്…

പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡ് അവതരിപ്പിച്ച് ശതകോടീശ്വരൻ എലോണ്‍ മസ്‌ക്. ബോറിംഗ് കമ്പനിയുടെ കീഴിൽ പെർഫ്യൂം ബ്രാൻഡ് അവതരിപ്പിക്കുമെന്ന് സെപ്റ്റംബറിൽ മസ്ക് പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സുഗന്ധമെന്നാണ്…

ബീജിങ്ങ്: അതിവേഗം പടരുന്ന രണ്ട് ഓമൈക്രോൺ വകഭേദങ്ങൾ ചൈനയിൽ കണ്ടെത്തി. ബിഎഫ്.7, ബി.എ.5.1.7 എന്നീ പേരുകളിലുള്ള രണ്ട് ഒമൈക്രോൺ വകഭേദങ്ങളാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച്, ഇവ…

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ മേഖലയിൽ സ്കൂൾ ബസിന് നേരെ വെടിവെപ്പുണ്ടായി. ആക്രമണത്തിൽ ഡ്രൈവർ കൊല്ലപ്പെടുകയും ഒരു വിദ്യാർത്ഥിക്ക് പരിക്കേൽക്കുകയും ചെയ്തു. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) തീവ്രവാദികൾ…

കുട്ടികളുടേതടക്കം 240 ലധികം പേരുടെ മൃതദേഹാവശിഷ്ടങ്ങൾ ഇംഗ്ലണ്ടിലെ മുൻ ഡിപ്പാർട്ട്മെന്‍റ് സ്റ്റോറിന് കീഴിൽ നിന്ന് കണ്ടെത്തി. ഇംഗ്ലണ്ടിലെ പെംബ്രോക്ക്ഷെയറിലെ ഹാവർഫോർഡ്‌വെസ്റ്റിലെ ഒരു പഴയ ഓക്കി വൈറ്റ് കെട്ടിടത്തിനടിയിലാണ്…

കറാച്ചി: താലിബാന്‍റെ വധശ്രമം നടന്ന് 10 വർഷത്തിനിപ്പുറം മലാല യൂസഫ്‍സായി പാകിസ്ഥാനിലെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കുന്ന പാകിസ്ഥാനിലെ മഹാപ്രളയത്തിന്‍റെ ഇരകളെ കാണാനാണ് മലാല സ്വന്തം…

യുകെ: ബ്രിട്ടന് സമീപം കടലിൽ വായുവ്യാപനത്തെ തുടർന്ന് ന്യൂനമർദ്ദ മേഖല രൂപപ്പെട്ടതിനാൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബ്രിട്ടന്‍റെ വടക്കൻ ഭാഗങ്ങളിൽ വെള്ളപ്പൊക്ക…