Browsing: World News

ഡോഡോമ സിറ്റി: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ തടാകത്തിൽ വിമാനം തകർന്നു വീണു. 49 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. 15 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ടാൻസാനിയയിലെ വിക്ടോറിയ…

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള മൂന്നിലൊന്ന് മഞ്ഞുപ്രദേശങ്ങളും മഞ്ഞുരുകൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. യുനെസ്കോ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ലാറ്റിൻ…

കൊണാക്രി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന പിടികൂടിയ മലയാളികൾ ഉൾപ്പെടെ 26 പേരടങ്ങുന്ന സംഘം മോചനത്തിന് വഴിയില്ലാതെ ദുരിതത്തിൽ. നൈജീരിയൻ നാവികസേനയുടെ നിർദ്ദേശ പ്രകാരമാണ് ഗിനിയൻ നേവി…

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം രാജ്യത്തെ കറുപ്പ് ഉൽപാദനം 32 ശതമാനം വർധിച്ചതായി യുഎൻ റിപ്പോർട്ട്. യുഎന്നിലെ ഡ്രഗ്സ് ആൻഡ് ക്രൈം വകുപ്പ് (യുഎൻഒഡിസി)…

മോസ്‌കോ: ഇന്ത്യക്കാർ അസാധാരണമാംവിധം കഴിവുള്ളവരെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. പുരോഗതിയുടെ കാര്യത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ടെന്നും അതിൽ സംശയമില്ലെന്നും പുടിൻ പറഞ്ഞു.…

അമേരിക്കയിൽ ഒരു സ്ത്രീക്ക് ഒരേ ദിവസം രണ്ട് ലോട്ടറി അടിച്ചു. ഒറ്റ ദിവസം കൊണ്ടാണ് ഇവർ ഒരു മില്ല്യണയർ ആയി മാറിയത്. 83,43,406 രൂപയാണ് 70 കാരിയായ…

അമേരിക്ക: എലോൺ മസ്കിന്‍റെ നേതൃത്വത്തിലുള്ള പുതിയ മാനേജ്മെന്‍റ് ട്വിറ്ററിൽ കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 3,700 പേരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഫെഡറൽ നിയമത്തിനും കാലിഫോർണിയയിലെ നിയമത്തിനും…

വസീറാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിവെയ്പ്പിൽ പരിക്കേറ്റതായി റിപ്പോർട്ട്. വസീറാബാദിൽ റാലിക്കിടെയാണ് വെടിവയ്പ്പുണ്ടായത്. ഇമ്രാൻ ഖാന്റെ കാലിനാണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ മാനേജർക്കും പരിക്കേറ്റു. സംഭവത്തിൽ…

ടെഹ്റാന്‍: ശരിയായി ഹിജാബ് ധരിക്കാത്തതിന്‍റെ പേരിൽ സെപ്റ്റംബർ 16ന് മതപൊലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ 22-കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അതിന്‍റെ…

അമേരിക്ക: ട്വിറ്റർ ഏറ്റെടുത്ത എലോൺ മസ്ക് അവിടെയും തന്‍റെ സ്വതസിദ്ധമായ ശൈലി ഉപയോഗിക്കുകയാണ്. തന്‍റെ രീതികളുമായി പൊരുത്തപ്പെടുന്നവർ മാത്രം കമ്പനിയിൽ തുടർന്നാൽ മതിയെന്ന് വ്യക്തമാക്കുന്ന നടപടികൾ മസ്ക്…