Browsing: World News

സാൻ്റയും, റെയ്ന്‍ഡീറുകള്‍ വലിക്കുന്ന ഹിമവാഹനത്തില്‍ മഞ്ഞിലൂടെയുള്ള സാൻ്റയുടെ സഞ്ചാരവും ക്രിസ്മസ് കാലത്തിൻ്റെ അതിമനോഹര പ്രതീകങ്ങളാണ്. അത്തരമൊരു ക്രിസ്മസ് വീഡിയോ പങ്കുവച്ചെത്തിയിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻസ്. സാന്‍റയുടെ വാഹനം പോലെ…

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി വീണ്ടുമൊരു ക്രിസ്മസ്. ബേത്ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നതിന്റെ ഓർമ്മകൾ പുതുക്കിയും സമാധാനത്തിന്‍റെയും ശാന്തിയുടെയും സന്ദേശങ്ങൾ പങ്കിട്ടും ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ വിശ്വാസികൾ ഒത്തുകൂടി. വത്തിക്കാനിലെ…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ടെക് ലോകത്തെ സംസാരം ചാറ്റ് ജിപിടിയെക്കുറിച്ചായിരുന്നു. ഗൂഗിളിന്‍റെ സെർച്ച് എഞ്ചിനു ചാറ്റ് ജിപിടി ഭീഷണിയാകുമോ എന്നതിനെക്കുറിച്ചും ചർച്ചകൾ വ്യാപകമായിരുന്നു. ചാറ്റ് ജിപിടിയുമായുള്ള മത്സരത്തെ…

ചൈന: മാധ്യമ പ്രവർത്തകരെ നിരീക്ഷിക്കുന്നതിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിൽ നിന്ന് അനധികൃതമായി വിവരങ്ങൾ ചോർത്തിയതായി ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാൻസ് സമ്മതിച്ചു. കമ്പനിയുടെ വിവരങ്ങൾ…

പാരീസ്: സെൻട്രൽ പാരീസിൽ നടന്ന വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പാരീസിലെ കുർദിഷ് സാംസ്കാരിക കേന്ദ്രം ലക്ഷ്യമിട്ട് നടന്ന വെടിവയ്പിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.…

ഹോങ്കോങ്: കോവിഡ് മഹാമാരി അതിന്‍റെ നാലാം വർഷത്തിലേക്ക് കടക്കുമ്പോഴും, ലോകത്തിലെ പല രാജ്യങ്ങളിലും അണുബാധകൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് വ്യാപനം…

ഇസ്‌ലാമാബാദ്: ചെക്പോയിന്റിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. പരിസരത്തുണ്ടായിരുന്ന നിരവധി പേർക്കും മറ്റ് വാഹനങ്ങൾക്കും പരിക്കേറ്റു. പൊട്ടിത്തെറിച്ച കാറിൽ ഒരു സ്ത്രീയും പുരുഷനും ഉണ്ടായിരുന്നുവെന്ന്…

സോൾ: ദിവസങ്ങൾക്കകം ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു. കിഴക്കൻ തീരത്തേക്ക് രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ജപ്പാൻ വരെ…

മോസ്കോ: യുദ്ധം ആരംഭിച്ച് 10 മാസം തികയുന്നതിന് ഒരു ദിവസം മുൻപ് യുക്രൈനുമായുള്ള യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. 2022…

ഇലോണ്‍ മസ്‌ക് മേധാവിയായ ട്വിറ്ററിൽ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. ഇത്തവണ പോളിസി ടീമിലെ ജീവനക്കാരെ പിരിച്ചുവിട്ടു. ഇലോൺ മസ്ക് ചുമതലയേറ്റതിന് ശേഷം പകുതിയോളം ജീവനക്കാരെ…