Browsing: World News

ബ്രിട്ടൻ: ആഗോള ഫാഷൻ മേഖലക്ക് നികത്താനാവാത്ത നഷ്ടമായി വിവിയൻ വെസ്റ്റ്ഹുഡിന്‍റെ വിയോഗം. ബ്രിട്ടീഷ് ഫാഷൻ ഡിസൈനറും ആക്ടിവിസ്റ്റുമായ വിവിയൻ ഇസബെൽ സ്വയർ (81) അന്തരിച്ചു. സൗത്ത് ലണ്ടനിലെ…

അമേരിക്ക: ഓഹരി വിപണിയെ പരിഗണിക്കേണ്ടതില്ലെന്ന് ടെസ്ല സിഇഒ ഇലോൺ മസ്ക്. ടെസ്ലയുടെ ഓഹരി വില കുത്തനെ ഇടിയുന്ന സമയത്താണ് ജീവനക്കാർക്ക് മസ്കിൻ്റെ നിർദ്ദേശം. ടെസ്ല ഭാവിയിൽ ലോകത്തിലെ…

സാന്റോസ്: ഫുട്ബോൾ ഇതിഹാസം പെലെയുടെ ശവസംസ്കാരം ചൊവ്വാഴ്ച ജന്മനാടായ സാന്‍റോസിൽ നടക്കും. എഡ്സൺ അരാന്‍റസ് ഡോ നാസിമെന്‍റോ എന്ന മുഴുവൻ പേരുള്ള പെലെ വ്യാഴാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്.…

ടെല്‍ അവീവ്: ബെഞ്ചമിൻ നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് ഒമ്പതാം തവണയാണ് നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയാകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി…

വാഷിങ്ടണ്‍: കോവിഡ് 19 മഹാമാരിക്കാലത്ത് കുട്ടികളിലെ അമിതവണ്ണം വർദ്ധിച്ചെന്ന് പഠനം. മൂന്നിനും നാലിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് അമിത വണ്ണം കൂടിയതായി കണ്ടെത്തിയത്. യൂറോപ്യൻ ജേണൽ ഓഫ്…

കീവ്: കീവ്, ഖാർകിവ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഉക്രേനിയൻ നഗരങ്ങളിൽ റഷ്യൻ മിസൈൽ ആക്രമണം. 14 വയസുള്ള കുട്ടിയടക്കം മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. 120 ലധികം…

കംബോഡിയ: കംബോഡിയയിലെ കസിനോ ഹോട്ടലില്‍ തീപിടുത്തം. പ്രാദേശിക സമയം 11.30 ഓടെയുണ്ടായ അപകടത്തിൽ 10 പേരാണ് മരിച്ചത്. 30 ഓളം പേർക്ക് പരിക്കേറ്റു. തായ്ലൻഡ് അതിർത്തിക്കടുത്തുള്ള പൊയിപ്പറ്റിലെ…

വാഷിങ്ടൻ: ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കാൻ അമേരിക്ക. രണ്ട് വയസിന് മുകളിലുള്ള എല്ലാ വിമാന യാത്രക്കാർക്കും ജനുവരി അഞ്ച് മുതൽ കോവിഡ് പരിശോധന നടത്തുമെന്ന്…

വത്തിക്കാന്‍: പോപ്പ് എമിരറ്റ്സ് ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ. ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് ഫ്രാൻസിസ് മാർപാപ്പ തന്‍റെ മുൻഗാമിയുടെ ആരോഗ്യസ്ഥിതി അറിയിച്ചത്. ബെനഡിക്ട്…

ഫ്ലോറിഡ: ഫ്ലോറിഡയിലെ ഒരു റെസ്റ്റോറന്‍റ് ജീവനക്കാരിക്ക് ടിപ്പായി ലഭിച്ചത് 1000 ഡോളർ, ഏകദേശം 83000 ഇന്ത്യൻ രൂപ. തന്‍റെ കസ്റ്റമേഴ്സിന് പതിവുപോലെ ഭക്ഷണം വിളമ്പുകയും ബില്ല് നൽകുകയും…