Browsing: World Malayalee Council

മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ഭാരതത്തിന്റെ 78 -മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. സാൽഹിയ കാനു ഗാർഡനിൽ നടന്ന ചടങ്ങിൽ പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം…

മനാമ: വേൾഡ് മലയാളീ കൌൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ലോകസഞ്ചാരിയായ ഹരി ചെറുകാട്ടിനെ ആദരിച്ചു. ആറു ഭൂഖണ്ഡലങ്ങളായി 32 രാജ്യങ്ങളും ആന്റാർട്ടിക്കാ അടക്കം സന്ദർശിച്ച് വന്നപ്പോഴാണ് ആദരിച്ചത്. ബഹ്‌റൈനിലെ…

മനാമ: വേൾഡ് മലയാളീ കൗൺസിൽ ഭാരവാഹികൾ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. സാറിലെ ഇന്ത്യൻ സ്ഥാനപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്‌റൈൻ പ്രൊവിൻസ് ചെയർമാൻ കെ…

മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാമത് വാർഷികം സമുചിതമായി ആഘോഷിച്ചു. ആഗസ്റ്റ് 15 ന് രാവിലെ 8 മണിക്ക് ബഹ്‌റൈൻ കാനൂ…

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ സം​ഘ​ടി​പ്പി​ച്ച വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ 13ാമ​ത് ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സി​​ന്റെ​ സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്‌​റൈ​ൻ പ്രൊ​വി​ൻ​സി​ന്റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ജൂ​ൺ 23…

മനാമ: വേള്‍ഡ് മലയാളീ കൌണ്‍സിലിന്റെ 13 നാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് 2022 ബഹ്രൈൻ റാഡിസൺ ബ്ലൂ ഹോട്ടലിൽ ജൂൺ 23 മുതൽ 25 വരെ നടക്കുന്നു. 1995…

മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കേരളപ്പിറവി ആഘോഷം പ്രമുഖ സാഹിത്യ കാരൻ അംബികാസുതൻ ഉത്ഘാടനം ചെയ്തു. യുണിക്കോ സി ഇ ഒ ജയശങ്കർ വിശിഷ്ടഅതിഥി…