Browsing: World Environment Day

മ​നാ​മ: പ​രി​സ്​​ഥി​തി സു​ര​ക്ഷ​ക്കാ​യി ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം ആ​ഹ്വാ​നം​​ചെ​യ്​​തു. ജൂ​ൺ അ​ഞ്ച്​ ലോ​ക പ​രി​സ്ഥി​തി​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മാ​ലി​ന്യ​ങ്ങ​ളു​ടെ ആ​ഘാ​ത​ത്തി​ൽ​നി​ന്ന് പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ശ​ക്തി​പ്പെ​ടു​ത്താ​നും…

മ​നാ​മ: പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്കാ​നു​ള്ള ആ​ഗോ​ള പ​രി​ശ്ര​മ​ങ്ങ​ളോ​ടൊ​പ്പം അ​ണി​ചേ​ർ​ന്ന് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും. പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ​ക്കു പ​ക​രം എ​ല്ലാ ചെ​ക്ക്ഔ​ട്ട് കൗ​ണ്ട​റു​ക​ളി​ലും വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വു​ന്ന സ്റ്റൈ​ലി​ഷ്…

മനാമ: പരിസ്ഥിതി സംരക്ഷണത്തിനായുള്ള അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിച്ചു ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസ് നടത്തിയ ലോക പരിസ്ഥിതി ദിനാചരണത്തിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. ഈ വർഷത്തെ…