Browsing: WASHINGTON

വാഷിംഗ്ടൺ : ട്രാൻസ്ജെൻഡറുകളെ സൈന്യത്തിലെടുക്കുന്നത് നിർത്തിവച്ച് യു.എസ്. ഇവരുടെ റിക്രൂട്ട്‌മെന്റ് നടപടികൾ ഔദ്യോഗികമായി നിർത്തിവച്ചതായി സൈന്യം അറിയിച്ചു. സൈന്യത്തിന്റെ ഔദ്യോഗിക എക്സ് അകൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.…

വാഷിംഗ്ടൺ: ബഹ്റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, അമേരിക്കൻ പോളിസി ഫോർ ഡിഫൻസ്…

വാഷിങ്ടണ്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച പുലര്‍ച്ചെ അമേരിക്കയിലെത്തി. വാഷിങ്ടണിലെ സൈനികവിമാനത്താവളത്തിലെത്തിയ മോദിക്ക് ഇന്ത്യന്‍വംശജരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് ഉഷ്മള വരവേല്‍പ്പ് നല്‍കി. ഭാരത്…

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ക്യൂബയിലെ അമേരിക്കന്‍ നാവികസേനയുടെ അധീനതയിലുള്ള ഗ്വാണ്ടനാമോ സൈനികകേന്ദ്രം നിയമവിരുദ്ധ തടവിനും മനുഷ്യാവകാശ…

വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണ്‍ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമുണ്ടായ വിമാനാപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. വിമാനത്താവളത്തിന് സമീപത്തെ പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ…

വാ​ഷിം​ഗ്ട​ൺ​:​ ​ യു.എസിലെ ലോസ് ആഞ്ചലസിൽ കാ​ട്ടു​തീ​യി​ൽ​പ്പെ​ട്ട് ​മ​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 16​ ​ആ​യി.​ ​പാ​ലി​സേ​ഡ്സ്,​​​ ​ആ​ൾ​ട്ട​ഡീ​ന,​ ​പാ​സ​ഡീ​ന​ ​മേ​ഖ​ല​ക​ളി​ലാ​ണ് ​മ​ര​ണം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടു​ള്ള​ത്.​ ​ഇ​വി​ടെ​ ​കാ​ട്ടു​തീ​ 11​…

വാഷിംഗ്‌ടൺ: ഒമിക്രോണിനെകുറിച്ച് ആശങ്കപ്പെടണമെന്നും, പക്ഷേ പരിഭ്രാന്തരാകരുതെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിലോ, ബൂസ്റ്റർ ഡോസുകൾ എടുത്തിട്ടുണ്ടെങ്കിലോ ഉയർന്ന പരിരക്ഷയുണ്ടെന്നും, വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ, ഗുരുതരമായ…