Browsing: Vizhinjam strike

വിഴിഞ്ഞം സമരക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് സർക്കാർ. സമരത്തിനിടെ ഉണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് തന്നെ ഈടാക്കാനാണ് തീരുമാനം. ഇത് ഹൈക്കോടതിയെ അറിയിക്കും. 200 കോടിക്ക് മുകളിലാണ്…

കൊച്ചി: വിഴിഞ്ഞം തുറമുഖത്തിനെതിരെ സമാധാനപരമായ പ്രതിഷേധം തുടരുന്നതിൽ എതിർപ്പില്ലെന്ന് ഹൈക്കോടതി. എന്നാൽ സമരം സർക്കാർ സംവിധാനങ്ങളെ പ്രതിസന്ധിയിലാക്കിയാകരുതെന്ന് കോടതി പറഞ്ഞു. പദ്ധതി പ്രദേശത്തേക്കുള്ള വഴിയിലെ തടസ്സങ്ങൾ ഉടനടി…

കൊച്ചി: റോഡിലെ തടസ്സങ്ങൾ നീക്കണമെന്നും കർശന നടപടിയെടുക്കാൻ കോടതിയെ നിർബന്ധിക്കരുതെന്നും ഹർജിക്കാർക്ക് ഹൈക്കോടതി നിർദേശം നൽകി. അദാനി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് കോടതിയുടെ പരാമർശം. ഹർജി തിങ്കളാഴ്ച…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരസമിതിയുടെ നേതൃത്വത്തിൽ ചാക്ക ഉൾപ്പെടെ എട്ടിടങ്ങളിൽ റോഡ് ഉപരോധിച്ചതിനെ തുടർന്ന് 55 യാത്രക്കാരുടെ വിമാനയാത്ര മുടങ്ങിയെന്ന് വിമാനത്താവള അധികൃതർ. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിൽ…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഇന്ന് റോഡ് ഉപരോധിക്കും. അതിരൂപതയുടെ കീഴിലുള്ള ആറ് ഫൊറോനകളുടെ നേതൃത്വത്തിലാണ്…

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ മന്ത്രിമാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കാൻ കഴിയില്ലെന്ന് മന്ത്രിമാർ സമരക്കാരോട് പറഞ്ഞു. സമരം തുടരുമെന്ന് ലത്തീൻ അതിരൂപതയും പ്രഖ്യാപിച്ചു.…