Browsing: Veena george

ബംഗളൂരു : ലഹരിക്കടത്ത് കേസില്‍ കന്നഡ ചലച്ചിത്ര നടി രാഗിണി ദ്വിവേദിയെ ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസുമായി…

ന്യൂഡൽഹി: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നവംബറിൽ നടന്നേക്കും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യംഅറിയിച്ചിരിക്കുന്നത്. രാജ്യത്ത് ഒഴിവുള്ള 65 മണ്ഡലങ്ങളിലേക്ക് നവംബറിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ്കമ്മീഷൻവാർത്താക്കുറിപ്പിൽ അറിയിച്ചു .

ചെന്നൈ: തമിഴ്നാട്ടിലെ കൂടല്ലൂരിൽ പടക്കനിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ജില്ലയിലെ കാട്ടുമന്നാർകോവിലിലെ കുറുംകുടി ഗ്രാമത്തിലെ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്.  ഫാക്ടറി ഉടമയും മകളും മരിച്ചവരിൽ ഉൾപ്പെടുന്നു.ഒൻപത് സ്ത്രീകളാണ്…

ബെംഗളൂരു: മയക്കുമരുന്ന് കേസിൽ അന്വേഷണം തുടരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകനും സിനിമ നടനുമായ ബിനീഷ് കോടിയേരിയുടെ പങ്കാളിത്തതിലുള്ള ഹയാത്ത് ഹോട്ടൽ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന്…

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധ ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽസുരക്ഷ വർധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം . ദേശീയ അന്വേഷണ ഏജൻസിയ്‌ക്ക് വധ ഭീഷണി സന്ദേശം…

കുവൈറ്റ്: അറുപത് വയസ്സ് പൂര്‍ത്തിയായതും ഹൈസ്‌കൂള്‍ ഡിപ്ലോമയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ 68,000 വിദേശികളെ പിരിച്ചുവിടാന്‍ നടപടികളുമായി കുവൈറ്റ്. 59 വയസ്സ് പൂര്‍ത്തിയായവരും 60ല്‍ കൂടുതല്‍…

അബുദാബി: ഇന്ന് നടന്ന ബിഗ് ടിക്കറ്റ് അബുദാബി റാഫിള്‍ നറുക്കെടുപ്പില്‍ വിജയി ആയത് ഷാര്‍ജ ആസ്ഥാനമായുള്ള ഒരു ഇന്ത്യന്‍ പ്രവാസി. 10 മില്യണ്‍ ദിര്‍ഹമാണ് പ്രവാസിക്ക് നേടിയിരിക്കുന്നത്.…

ന്യൂഡൽഹി: 118 ചൈനീസ് ആപ്ലിക്കേഷനുകള്‍ കൂടി ഇന്ത്യ നിരോധിച്ചു. പബ്ജി ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റേതാണ്…

ന്യൂ​യോ​ര്‍​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ടെന്നീസിൽ ചരിത്ര ജയവുമായി ഇന്ത്യൻ താരം സുമിത് നാഗൽ ര​ണ്ടാം റൗ​ണ്ടി​ല്‍ പ്രവേശിച്ചു. അ​മേ​രി​ക്ക​യു​ടെ ബ്രാ​ഡ്‌ലി ക്ലാ​നി​നെ നാ​ല് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍…

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നതായി ആരോഗ്യ വകുപ്പ്. ഇന്നലെ മാത്രം 78,357 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ രോഗം ബാധിച്ചവരുടെ…