Browsing: Veena george

മുംബൈ : മുംബൈ കട്ട്‌ലെറി മാർക്കറ്റിലെ ജുമാ മസ്ജിദിന് സമീപത്തെ ഇസ്മയിൽ ബിൽഡിംഗിൽ വൻ തീ പിടുത്തം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ ആദ്യ നിലയിൽ വൈകീട്ടോടെയാണ്…

ബംഗളൂരു: തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഭാട്ടിയയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് താരത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമന്നയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.തമന്നയുടെ പിതാവ് സന്തോഷ്…

ന്യൂഡൽഹി: പഞ്ചാബിൽ ഇന്ന് നടക്കുന്ന കർഷക പ്രക്ഷോഭത്തിലും ട്രാക്ടർ റാലിയിലും പൊതുസമ്മേളനത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. കേന്ദ്രസർക്കാർ കഴിഞ്ഞ മാസം പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന യാത്രയുടെ…

ബംഗളൂരു:ചലച്ചിത്ര താരം മിഷ്തി മുഖർജി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. എന്നാൽ ശരീരഭാരം കുറയ്ക്കാനായി കീറ്റോ ഡയറ്റിലായിരുന്നുവെന്നും, കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്ക തകരാറിലായെന്നും ഒരുപാട്…

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,829 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 940 പേര്‍ മരിച്ചു. ഇതോടെ…

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പല വീഡിയോകളും സംസ്‌കാരത്തിന് ചേരാത്ത അശ്ലീല പരാമർശങ്ങൾ നിറഞ്ഞതാണെന്ന് ആരോപിച്ചു ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബർ പൊലീസിൽ ഫേസ്ബുക്ക് കൂട്ടായ്മയായ മെൻസ് റൈറ്റ്‌സ്…

മനാമ: ബഹ്‌റൈനിലെ പ്രവാസികളും മലയാള സിനിമയിലെ നടി നടനുമായ ജയമേനോൻ, പ്രകാശ് വടകര എന്ന താര കുടുംബം ഇതിനോടകം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇവർ അഭിനയിച്ച…

ബംഗളൂരു: ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ബംഗളൂരു എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന്…

ന്യൂഡൽഹി: മനാലിയെ ലാഹോൾ-സ്പിതി താഴ്‌വരയുമായി ബന്ധിപ്പിക്കുന്നതും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ലേയിലേക്ക് യാത്രാ സമയം അഞ്ച് മണിക്കൂർ വരെ കുറയ്ക്കുന്നതുമായ ഹിമാചൽ പ്രദേശിലെ തന്ത്രപ്രധാനമായ അടൽ തുരങ്കം…

ബെയ്ജിംഗ്: ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈനീസ് സർക്കാരിനെതിരെ ഹോങ്കോംഗ് പൗരന്മാരുടെ പ്രതിഷേധം . ഇന്ത്യയുടെ ത്രിവർണപതാകയുയർത്തി ഹോങ്കോംഗുകാരൻ നടത്തിയ പ്രതിഷേധവും ഏറെ ശ്രദ്ധയാകർഷിച്ചു . ലോറൽ ചോർ…