Browsing: Veena george

ന്യൂ​ഡ​ല്‍​ഹി: അ​ല്‍ ഖ്വ​യ്ദ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ടു​ന്ന​താ​യി ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യു​ടെ മു​ന്ന​റി​യി​പ്പ്. സ്ലീ​പ്പ​ര്‍ സെ​ല്ലു​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ ആ​ക്ര​മ​ണം ന​ട​ത്താ​നാ​ണ് പ​ദ്ധ​തി. പ്രാ​ദേ​ശി​ക തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളെ…

യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പുതിയ പുസ്തകത്തില്‍ ഇന്ത്യന്‍ നേതാക്കളായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും എംപി രാഹുല്‍ ഗാന്ധിയെയും കുറിച്ച് പരാമര്‍ശം. ഒബാമയുടെ ഓര്‍മക്കുറിപ്പുകള്‍…

ന്യൂഡൽഹി: ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. രണ്ട് സൈനിക ഉദ്യോഗസ്ഥരും ഒരു…

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. രണ്ടു കിലോ 300 ഗ്രാം സ്വർണ്ണമാണ് വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ കസ്റ്റംസ് പിടികൂടിയത്. ദുബായിയിൽ നിന്നെത്തിയ ഒരു കുടുംബത്തിന്റെ കയ്യിൽ…

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞു. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെന്നും തുടർചികിത്സ ആവശ്യമുണ്ടെന്നും കാട്ടിയാണ് കോടിയേരി സ്ഥാനമൊഴിഞ്ഞത്. എ വിജയരാഘവനാണ് പകരം ചുമതല.

മുംബൈ: ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് ബോളിവുഡ് താരം ആസിഫ് ബസ്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.53 വയസായിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറസിക്…

ന്യൂഡല്‍ഹി: അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ എല്ലാ ഭാഷയിലും പ്രാദേശിക ചാനലുകള്‍ ആരംഭിക്കുമെന്ന റിപ്പബ്ലിക് ടിവി സ്റ്റുഡിയോയില്‍ സഹപ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിൽ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി…

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വിമാന സർവ്വീസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവു നൽകി. ലോക്ക് ഡൗണിന് ശേഷം സർവ്വീസുകൾ പുനരാരംഭിച്ചപ്പോൾ ആദ്യം മൂന്നിലൊന്നു യാത്രികരെ…

മുംബൈ : ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി മുംബൈ പോലീസ് അറസ്റ്റ് ചെയ്ത അർണബിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. തലോജി ജയിലിൽ കഴിയുകയായിരുന്ന അർണബിന് 50,000 രൂപയുടെ…

മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ വിടവാങ്ങി. വിദേശത്തുള്ള അദ്ദേഹത്തിന്റെ മൃതദേഹം രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഉത്തരവ് പ്രകാരം…