Browsing: Veena george

കൊച്ചി : സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ നടക്കുന്ന ഫ്ലാറ്റ് നിർമാണത്തിനു പിന്നിൽ സ്വപ്ന വഴി യുഎഇ കോൺസുലേറ്റ് വരെ നീളുന്ന അഴിമതിയുണ്ടെന്ന്…

തമിഴ്നാട് : സാത്താന്‍കുളം കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ സബ് ഇന്‍സ്‌പെക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. സ്‌പെഷല്‍ സബ് ഇന്‍സ്‌പെക്ടര്‍ പോള്‍ദുരൈ ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചയോടെയായിരുന്നു മരണം.…

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്.…

ഇടുക്കി :രാജമല പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കോ ദുരിതാശ്വാസത്തിനോ ആവശ്യമായ ധനസമാഹരണം നടത്തുവാന്‍ ഏതെങ്കിലും വ്യക്തികളെയോ സംഘടനകളെയോ ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയിട്ടില്ലാത്തതാണ്. ഇത്തരത്തില്‍ വ്യാജപ്രചരണങ്ങളിലൂടെ ധനസമാഹരണം…

മുംബൈയില്‍ കസ്റ്റംസ് ആന്‍ഡ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് സംയുക്ത ഓപറേഷനിലൂടെ 1,000 കോടി രൂപയുടെ 191 കിലോ ഹെറോയിന്‍ പിടികൂടി. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറാന്‍ വഴി…

കരിപ്പൂരിലെ വിമാനദുരന്തത്തില്‍ രക്ഷകപ്രവര്‍ത്തനം നടത്തിയവര്‍ക്ക് പോലീസുകാരന്‍റെ സല്യൂട്ട്‌ ആദരവ് അര്‍പ്പിക്കല്‍ മേധാവികളറിയാതെ. അനുമതിയില്ലാതെ ആദരം നടത്തിയതിനാല്‍ പോലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കാന്‍…

കൊച്ചി: വിവാദമായ യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായസ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും ജാമ്യമില്ല. കൊച്ചി എന്‍.ഐ.എ കോടയാണ് ജാമ്യാപേക്ഷ തള്ളിയത്.കേസ് ഡയറിയുടേയും തെളിവുകളുടേയും…

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്ന് 5994 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 296901 ആയി.…

ശ്രീനഗര്‍ : കൊറോണ രോഗികളെ പരിചരിച്ച ഡോക്ടര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. ശ്രീനഗര്‍ സ്വദേശിയായ മുഹമ്മദ് അഷ്‌റഫ് മിറാണ് മരിച്ചത്. ശ്രീനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍…

ഉരുൾപൊട്ടലിന്റെ തീരാവേദനയിൽ വിതുമ്പുന്ന തോട്ടം മേഖല. 82 പേരാണ് ഒറ്റരാത്രികൊണ്ട് അപകടത്തിൽപ്പെട്ടത്. രക്ഷപ്പെട്ടത് ഏതാനും പേർ മണിക്കൂറുകൾ കഴിയുംതോറും മരണസംഖ്യ ഉയരുന്നു. കാണാതായവർക്കായുളള തിരച്ചിൽ ദേശീയ ദുരന്ത…