- ബഹ്റൈൻ തിരൂർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും സംഘടിപ്പിച്ചു
- കെ.എസ്.സി.എ സാഹിത്യവിഭാഗം ടി.എ. രാജലക്ഷ്മിയുടെ അനുസ്മരണദിനം ആചരിച്ചു
- പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്റൈന്‍ സ്പീക്കറുടെ ബ്രിട്ടന് സന്ദര്‍ശനം അവസാനിച്ചു
- ഐ.എല്‍.ഒയില്‍ പലസ്തീന് നിരീക്ഷക രാഷ്ട്ര പദവി: ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബഹ്റൈനില്‍ വേനല്‍ച്ചൂട് കൂടുന്നു
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരിക്കുന്നു
- അല്‍ ദാന നാടക അവാര്‍ഡ്: പൊതു വോട്ടെടുപ്പ് ആരംഭിച്ചു
Browsing: US NEWS
ഡാളസ്: എണ്‍പത്തിരണ്ട് വയസുള്ള വൃദ്ധനെ വടികൊണ്ടു അടിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ 35 വയസുള്ള ഡാരന്‍ ഹാന്‍സനെ ഡാളസ് പോലീസ് ജനുവരി 31 തിങ്കളാഴ്ച അറസ്റ്റു ചെയ്തു.സൗത്ത് ഡാളസിലായിരുന്നു…
ന്യുയോര്‍ക്ക്: മിഡ്ടൗണ്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത് 2019 മിസ് യുഎസ്എ സൗന്ദര്യറാണിയും ലോയറുമായ ചെസ്‌ലി ക്രിസ്റ്റാണെന്ന് (30) ലൊ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ഞായറാഴ്ച…
ഡാളസ്: ഡാളസ് മെട്രോപ്ലക്സിലെ സണ്ണിവെയ്ൽ ഹൈസ്കൂൾ വിദ്യാർത്ഥിയായ റയൻ മാത്യുവിന്റെ ഫുട്ബോൾപ്രേമത്തിന്റെ കഥയാണു ഈ അടുത്തിടെ മാധ്യമ ശ്രദ്ധനേടിയത്. കേരളത്തിലെ പുനലൂർ-ഇടമൺ സ്വദേശികളായ ബിജു-ലിജി മാത്യു ദമ്പതികളുടെ…
വാഷിംഗ്ടൺ: താലിബാന്‍ തടവിലാക്കിയ അമേരിക്കന്‍ പൗരനെ മോചിപ്പിക്കാനുളള ശ്രമങ്ങള്‍ സജീവമാക്കി യുഎസ്. എത്രയും വേഗം പൗരനെക്കുറച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്നും വിട്ടയക്കണമെന്നും ജോ ബൈഡന്‍ നേരിട്ട് പ്രസ്താവന ഇറക്കി.…
ന്യുയോര്‍ക്ക്: ഫൊക്കാന മുന്‍ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ന്യൂസ് ടീം അംഗവും എഴുത്തുകാരനുമായ ശ്രീകുമാര്‍ ഉണ്ണിത്താന്റെ ഭാര്യ ഉഷ ഉണ്ണിത്താന്‍ (56) വെസ്റ്റ്‌ചെസ്റ്റില്‍ നിര്യാതയായി. ചിറ്റാര്‍ വയ്യാറ്റുപുഴ…
ഫ്ലോറിഡ: കോവിഡ് പ്രതിസന്ധിയിൽ തീർത്തും ദുരിതത്തിലായ കേരളത്തിലെ അവശ കലാകാരന്മാർക്ക് സഹായ ഹസ്തവുമായി ഫൊക്കാന എത്തുന്നു. അതിൻ്റെ ആദ്യ പടിയായി സാന്ത്വന സ്നേഹ വർഷം എന്ന നിലയിലുള്ള…
ലൊസാഞ്ചലസ്: യുഎസ് ഗായകൻ ക്രിസ് ബ്രൗൺ പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി. മദ്യം നൽകിയ ശേഷം ഉല്ലാസനൗകയിൽ വച്ചാണ് പീഡിപ്പിച്ചത്. 2020 ഡിസംബർ 30നായിരുന്നു സംഭവം. വിളിച്ചുവരുത്തി മദ്യം…
നോര്‍ത്ത് കരോലിന: നോര്‍ത്ത് കരോലിനാ ആറാമത് കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്ടറ്റില്‍ നിന്നും യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥി നൈദ അല്ലത്തിന് പിന്തുണ വര്‍ദ്ധിക്കുന്നു.ഏഷ്യന്‍ അമേരിക്കന്‍ ആന്റ്…
ന്യൂയോർക്ക്: വീരേതിഹാസമായ പോരാട്ടങ്ങളെയും , സഹന സമരങ്ങളെയും , രക്തസാക്ഷിത്വം വരിച്ച ധീര സ്വന്തത്ര്യ സമര പോരാളികളെയും അനുസ്മരിച്ചും ആദരിച്ചും ഇന്ത്യ 73 ആം റിപ്ലബിക് ആഘോഷിക്കുകയാണ്. ലോകത്തിലെ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ, 562 നാട്ടു രാജ്യങ്ങൾ…
ഒക്ലഹോമ: കവര്‍ച്ചാ ശ്രമത്തിനിടയില്‍ ഇരട്ടക്കൊലപാതകം നടത്തിയ കേസ്സില്‍ പ്രതിയായ ഡൊണാള്‍ഡ് ആന്റണി ഗ്രാന്റിന്റെ (46) വധശിക്ഷ ഒക്ലഹോമയില്‍ നടപ്പാക്കി. 2001 ജൂൈലയില്‍ ഒക്ലഹോമ ഡെല്‍ സിറ്റിയിലെ ക്വിന്റാ…