Browsing: US NEWS

അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷന്‍ കുട്ടി മരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയാണ് മരണവാര്‍ത്ത വീട്ടില്‍ അറിയിച്ചത്.

പരിശുദ്ധ റമദാൻ മാസത്തിൽ പകൽ മുഴുവൻ നോമ്പ് പിടിക്കുകയും രാത്രിയിൽ നമസ്കരിക്കുകയും ചെയ്യുന്ന വിശ്വാസികൾ ഖുർആൻ ഓതുന്നതിന് പ്രാധാന്യത്തെക്കുറിച്ച് പ്രമുഖ വാഗ്മിയും പണ്ഡിതനുമായ സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ…

അബുദാബിയിൽ കൊറോണ ബാധിച്ച്​ ചികിത്സയിലായിരുന്ന അധ്യാപിക പത്തനംതിട്ട കോഴഞ്ചേരി പേൾ റീന വില്ലയിൽ റോയ് മാത്യു സാമുവലി​ന്റെ ഭാര്യ പ്രിൻസി റോയ് മാത്യു മരണപ്പെട്ടു.അബുദാബി ഇന്ത്യൻ സ്‌കൂളിലെ…

യു.എ.ഇയിൽ കൊറോണ വൈറസ് ബാധിച്ച് 9 പേർക്കൂടി മരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ യു.എ.ഇയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 98 ആയി.549…

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് സൈനിക സംവിധാനങ്ങളോട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയവും വിദേശകാര്യവകുപ്പും ആണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ഇന്ത്യന്‍…

ദുബായിൽ ടാക്സി ഡ്രൈവറായി ജോലിനോക്കിയിരുന്ന കൊല്ലം ജില്ലയിലെ ചടയമംഗലത്തിനു അടുത്തുള്ള ഇളമ്പഴന്നൂർ പോലീസ്മുക്ക് സ്വദേശിയായ രതീഷ് സോമരാജനാണ് (36) കോവിഡ് ബാധിച്ച് മരിച്ചത്.വർഷങ്ങളായി ദുബൈയിൽ ടാക്സി ഡ്രൈവറാണ്.…

ജന്മനാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.www.registernorkaroots.org എന്ന വെബ് സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.ക്വാറൻ്റയിൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ…

പ്രവാസികൾക്ക് നാട്ടിൽ നിന്നും ജീവൻരക്ഷാമരുന്നുകൾ വിദേശത്ത് എത്തിക്കാൻ നോർക്ക റൂട്ട്‌സ് വഴിയൊരുക്കി. കാർഗോ സർവീസ് വഴിയാണ് മരുന്നുകൾ അയക്കുക. ആരോഗ്യ വകുപ്പാണ് അടിയന്തര സ്വഭാവമുള്ള രോഗങ്ങൾ, മരുന്നുകൾ…

മനാമ: ഗൾഫ് രാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ വിദേശികളുമായി അടുത്ത് ഇടപെഴുകുന്ന സ്വഭാവവും ,മറ്റുള്ളവരെ സഹായിക്കുന്നതിലും സ്നേഹിക്കുന്നതിലും മുന്നിലാണ് ബഹ്റൈനികൾ. കഴിഞ്ഞ ദിവസത്തെ മഴയിൽ നടന്ന ഒരു…

അബുദാബി: യുഎഇയിൽ കൊവിഡ് ബാധിച്ച് മരണപെട്ട എല്ലാ രാജ്യക്കാരുടെയും കുടുംബങ്ങൾക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ്. കൊവിഡ് കാരണം കുടുബാംഗം നഷ്ടപ്പെട്ടവര്‍ക്ക് ഒരു കൈത്താങ്ങാവാനും…