Browsing: US NEWS

അബുദാബി: യുഎഇയുടെ ചൊവ്വ ദൗത്യമായ ഹോപ്പ് പ്രോബ് വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഹോപ്പ് പ്രോബ് ഭ്രമണ പഥത്തിലെത്തിയതോടെ ചൊവ്വയിലേക്ക് പര്യവേഷണ പേടകം അയച്ച ആദ്യ ഗള്‍ഫ്…

ദുബൈ: സൗദിയിലും കുവൈത്തിലും യാത്രാവിലക്ക് തുടരാന്‍ സാധ്യതയുള്ളതിനാല്‍ യു.എ.ഇയില്‍ വന്നു കുടുങ്ങിയവര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യന്‍ എംബസിയും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചു. യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക്…

ജിദ്ദ: സൗദിയിലും കുവൈത്തിലും യാത്രാവിലക്ക് തുടരുന്നതിനാൽ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെല്ലാം നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ദുബായ്, അബുദാബി വഴി സൗദിയിലേക്കോ കുവൈത്തിലേക്കോ…

ദുബായ്: അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങി വരുന്നതിനായി ദുബായിൽ എത്തിയ കൊല്ലം കുണ്ടറ പെരുമ്പുഴ ആശുപത്രി ജങ്ഷനിൽ ശിവശങ്കരപ്പിള്ളയുടെ മകൻ സുധീഷ് എസ്. പിള്ള മരിച്ചു. ജുബൈൽ…

അജ്മാന്‍: ഇന്ന് മുതല്‍ ഏത് രാജ്യത്ത് നിന്നും ദുബായിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. പരിശോധന ദുബൈ വിമാനത്താവളത്തില്‍ തന്നെ സൗകര്യമുണ്ടാവും. ദുബൈയിലെ സ്ഥിരതാമസക്കാര്‍, ഗള്‍ഫ്…

ദുബായ്: വിദേശികളായ നിക്ഷേപകർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, കലാകാരന്മാർ, പ്രഗത്ഭ വ്യക്തിത്വങ്ങൾ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് എമിറാത്തി പൗരത്വം നൽകുമെന്ന് പ്രഖ്യാപിച്ച് യു എ ഇ. അസാധാരണ കഴിവുകളുള്ളവർക്കും…

ദുബൈ: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ദുബൈയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈയിലെത്തുന്ന യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് സുപ്രീം കമ്മിറ്റി…

അജമാന്‍: യു.എ.ഇയില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ 27 കാരന് ആറു മാസം ജയില്‍ ശിക്ഷ വിധിച്ചു. ദുബൈയിലെ റിഫാ ഏരിയയിലെ നിര്‍മ്മാണ കമ്പനിയിലെ മാനേജറാണ്…

ദുബൈ: കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനെതിരായ മുൻകരുതലായി റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും വിനോദ പ്രവർത്തനങ്ങൾ ദുബായ് നിർത്തിവച്ചു. എമിറേറ്റിലെ ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും ബന്ധപ്പെട്ട എല്ലാവരോടും ഒരു അറിയിപ്പുണ്ടാകുന്നത് വരെ…

ദുബൈ: യുഎഇയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് അബുദാബിയിലും ദുബൈയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ പത്ത് വരെ ദൂരക്കാഴ്ച ആയിരം മീറ്ററിൽ താഴെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…