Umrah | Starvision News Malayalam
ഉംറ വിസകൾ അനുവദിച്ചുതുടങ്ങി
ജിദ്ദ: സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം ഉംറ വിസകൾ അനുവദിച്ചുതുടങ്ങി.
ഹജ്ജ് സീസണിന് തൊട്ടുപിന്നാലെയാണിത്. ഉംറ നിർവഹിക്കുന്നവരെ സേവിക്കുന്നതിനും അവരുടെ ആചാരങ്ങൾ സുഗമമാക്കുന്നതിനുമായി സാങ്കേതിക സംവിധാനങ്ങൾ സ്ഥാപിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
The post ഉംറ വിസകൾ അനുവദിച്ചുതുടങ്ങി appeared first on Starvision News Malayalam.
ഉംറ യാത്രാ നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി സൗദി; തെരഞ്ഞെടുക്കപ്പെട്ട രാജ്യക്കാർക്ക് വിസയില്ലാതെയും വരാം
റിയാദ് : സൗദി വിഷൻ 2030 ലക്ഷ്യസാക്ഷാത്കാര നടപടികളുടെ ഭാഗമായി മറ്റൊരു സുപ്രധാന ചുവടുവയ്പുമായി ഹജ്ജ്-ഉംറ മന്ത്രാലയം. മുൻകൂർ വിസയില്ലാതെയും ഉംറ നിർവഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട രാജ്യക്കാർക്ക് അനുമതി നൽകുന്നു. യൂറോപ്യൻ യൂണിയൻ (ഇയു), യുനൈറ്റഡ് കിംഗ്ഡം (യുകെ), യുനൈറ്റഡ് സ്റ്റേറ്റ്സ് (യുഎസ്) എന്നിവിടങ്ങളിൽ സ്ഥിരതാമസ രേഖ അഥവാ പെർമനന്റ് റെസിഡന്റ് പെർമിറ്റ് ഉള്ളവർക്കാണ് ഈ സൗകര്യം.
യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലോ യുഎസ്, യുകെ രാജ്യങ്ങളിലോ റെസിഡന്റ് പെർമിറ്റ് ഉള്ളവർക്ക് ഇനി ഉംറ നിർവഹിക്കാൻ വിസയില്ലാതെ സൗദിയിലേക്ക് വരാം. സൗദിയിൽ എത്തിയ ശേഷം ഓൺ അറൈവൽ വിസ ലഭിക്കും. വിസ ഉടമയുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്കും (ഫസ്റ്റ്-ഡിഗ്രി റിലേറ്റീവ്സ്) ഈ സൗകര്യം അനുവദിക്കും.
ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് നുസ്ക് ആപ്പ് വഴി അവരുടെ തീർത്ഥാടനം എളുപ്പത്തിൽ ഷെഡ്യൂൾ ചെയ്യാം. അല്ലെങ്കിൽ സൗദിയിൽ എത്തിച്ചേരുമ്പോൾ നേരിട്ട് ഉംറ തെരഞ്ഞെടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ രാജ്യങ്ങളിലെ താമസക്കാർക്ക് ഉംറ നിർവഹിക്കാനായാലും ടൂറിസത്തിനായാലും വിസ ഓൺ അറൈവൽ ഓപ്ഷനും വിപുലമാക്കിയിട്ടുണ്ട്. ഉംറ നിർവഹിക്കാനുള്ള ഓപ്ഷൻ ട്രാൻസിറ്റ് വിസയിലും ലഭ്യമാണ്. യാത്ര ഒരു സൗദി എയർലൈൻ വഴിയാണെങ്കിൽ ഉംറ നിർവഹിച്ച് മടങ്ങാം.
അടിസ്ഥാന സൗകര്യ വികസനം, നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയിലൂടെ ഉംറ വിസകൾ അനുവദിക്കുന്നത് ഗണ്യമായി ഉയർത്തുകയെന്ന സൗദി വിഷൻ പദ്ധതികളുടെ തുടർച്ചയായാണ് ഈ നടപടി. 2020 -ൽ 76 ലക്ഷം ഉംറ വിസകൾ അനുവദിച്ചിരുന്നത് 2030 ലെത്തുമ്പോൾ 1.23 കോടിയായി ഉയരുമെന്നാണ് ഇതുസംബന്ധിച്ച കണക്കുകൾ നൽകുന്ന സൂചന.
ഉംറ തീർത്ഥാടന വിസ നടപടിക്രങ്ങൾ ഏറ്റവും ലളിതമാക്കുന്നതിനും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിനും നിരവധി പരിഷ്കരണങ്ങളാണ് സമീപവർഷങ്ങളിൽ സൗദി നടത്തിയത്. വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് ഉംറ നിർവഹിക്കാൻ 96 മണിക്കൂർ സ്റ്റോപ് ഓവർ വിസ കഴിഞ്ഞ ഡിസംബറിൽ സൗദി ആവിഷ്കരിച്ചിരുന്നു.
The post ഉംറ യാത്രാ നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി സൗദി; തെരഞ്ഞെടുക്കപ്പെട്ട രാജ്യക്കാർക്ക് വിസയില്ലാതെയും വരാം appeared first on Starvision News Malayalam.
ഹജ്ജ് കർമ്മങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ അം​ഗീ​കൃ​ത ഹ​ജ്ജ്​ ഗ്രൂ​പ്പു​ക​ളി​ൽ ര​ജി​സ്റ്റ​ർ ​ചെയ്യാൻ നി​ർ​ദ്ദേശം
മനാമ: ബഹ്‌റൈനിൽ നിന്ന് ഈ വർഷം ഹജ്ജ് കർമ്മങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാരോടും താമസക്കാരോടും അം​ഗീ​കൃ​ത ഹ​ജ്ജ്​ ഗ്രൂ​പ്പു​ക​ളി​ൽ ര​ജി​സ്റ്റ​ർ ​ചെ​യ്യ​ണ​മെ​ന്ന്​ ബ​ഹ്​​റൈ​ൻ ഹ​ജ്ജ്, ഉം​റ ഉ​ന്ന​താ​ധി​കാ​ര സ​മി​തി നി​ർ​ദേ​ശി​ച്ചു. ഫെബ്രുവരി 20 ന് ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​വും.
നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് കാര്യ മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മൗദയുടെ അധ്യക്ഷതയിൽ ചേർന്ന ഹജ്, ഉംറ കാര്യങ്ങളുടെ ഉന്നത സമിതി യോഗം ഈ വർഷത്തെ ഹജ്ജിന്റെ ഒരുക്കങ്ങളുടെ പുരോഗതി ചർച്ച ചെയ്തു. ബഹ്‌റൈനിലെ തീർഥാടകരുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണ നടപടിക്രമങ്ങളുടെ വികസനം യോഗം ചർച്ച ചെയ്തു.
ഉംറ സീസണിൽ കിംഗ് ഫഹദ് കോസ്‌വേയിലൂടെ ബസുകൾ കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനും ബസ് ഗതാഗതം സംഘടിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ഉംറ ട്രിപ്പുകൾ നടത്തുമ്പോൾ ബന്ധപ്പെട്ട അധികാരികളുമായി നിരന്തര ഏകോപനവും കമ്മിറ്റി ചർച്ച ചെയ്തു. ആഭ്യന്തര മന്ത്രാലയം, കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി, സൗദി അറേബ്യയിലെ അധികാരികൾ എന്നിവരുടെ ശ്രമങ്ങളെയും കമ്മിറ്റി അഭിനന്ദിച്ചു.
The post ഹജ്ജ് കർമ്മങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ അം​ഗീ​കൃ​ത ഹ​ജ്ജ്​ ഗ്രൂ​പ്പു​ക​ളി​ൽ ര​ജി​സ്റ്റ​ർ ​ചെയ്യാൻ നി​ർ​ദ്ദേശം appeared first on Starvision News Malayalam.
ഉംറ യാത്രികർക്ക് സ്വീകരണം നൽകി
മനാമ: വിശുദ്ധ ഉംറ നിർവഹിച്ചു തിരിച്ചു വന്നവർക്ക് ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ സ്വീകരണം നൽകി. ഫ്രന്റ്‌സ് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ “ഉംറക്ക് ശേഷം എന്ത് ” എന്ന വിഷയത്തിൽ എം. എം. സുബൈർ പ്രഭാഷണം നടത്തി. ഉംറയിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം തങ്ങളുടെ ജീവിതത്തിലുടനീളം കാത്ത് സൂക്ഷിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ ജീവിതത്തിൽ മരണചിന്തയും പരലോകബോധവും വർധിപ്പിക്കാൻ ഉംറ കാരണമാവണം. പ്രവാചകന്മാരായ ഇബ്രാഹിം, ഇസ്മായിൽ, മുഹമ്മദ് നബി, സ്വഹാബികൾ തുടങ്ങിയവരുടെ ജീവിതത്തിലൂടെയുള്ള ഓർമകളുടെ സഞ്ചാരം കൂടിയാണ് വിശുദ്ധഭൂമിയിലൂടെയുള്ള യാത്ര. അവരുടെ മാതൃകകൾ ജീവിതത്തിലേക്ക് പകർത്താനും ഉംറ പ്രചോദനമാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉംറ നിർവഹിച്ചവർ തങ്ങളുടെ യാത്രാ അനുഭവങ്ങൾ സദസ്സുമായി പങ്ക് വെച്ചു.
മുഹമ്മദലി കെ പി , മുഹമ്മദ് സനീർ അബ്ബാസ്, അബ്ദുൽ ലത്തീഫ്,അർസൽ, ആഷിദ് പി പി, ഹാഷിം അബ്ദുൽ ഗഫൂർ,മുനീർ ഇ കെ, ഷാനിദ്, അൽ അമീൻ, മുസ്‌കാൻ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.
ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ ജനറൽ സെക്രട്ടറി അബ്ബാസ്‌ മലയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ അവ്വാബ് സുബൈർ ഖുർആൻ പാരായണവും പി.പി. ജാസിർ സമാപനപ്രസംഗവും നിർവ്വഹിച്ചു.
The post ഉംറ യാത്രികർക്ക് സ്വീകരണം നൽകി appeared first on Starvision News Malayalam.
ഉംറ യാത്ര രജിസ്ട്രേഷൻ ആരംഭിച്ചു
The post ഉംറ യാത്ര രജിസ്ട്രേഷൻ ആരംഭിച്ചു appeared first on Starvision News Malayalam.
ഉംറ യാതികർക്ക് പഠനക്ലാസ്സും യാത്രയയപ്പും സംഘടിപ്പിച്ചു
മനാമ : വിശുദ്ധ ഉംറ നിർവഹിക്കുന്നവർക്ക് വേണ്ടി ഫ്രന്റ്സ് സ്റ്റഡി സർക്കിൾ പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. “ഉംറയുടെ പ്രായോഗിക രൂപം” എന്ന വിഷയത്തിൽ മൾട്ടി മീഡിയ ഉപയോഗിച്ചുള്ള അവതരണത്തിന് യാത്രാ അമീർ അബ്ദുൽ ഹഖ് നേതൃത്വം നൽകി. പ്രവാചകൻ മുഹമ്മദ്‌ നബി കാണിച്ചു തന്ന രീതിയിൽ കർമ്മങ്ങൾ നിർവഹിക്കുമ്പോഴാണ് ഉംറ സ്വീകാര്യവും പ്രതിഫലാർഹവുമായി തീരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ മനസാന്നിധ്യത്തോടെയും ഭക്തിപൂർവവുമായിരിക്കണം ഓരോ തീർത്ഥാടകനും മക്കയിലേക്ക് പ്രവേശിക്കേണ്ടത്. ക്ഷമയും പരസ്പരമുള്ള സഹകരണവും ശീലമാക്കണം. ചെയ്ത് പോയ പാപങ്ങൾ വിശുദ്ധ ഹറമുകളിൽ വെച്ച് പടച്ചവനോട് ഏറ്റ് പറഞ്ഞു പശ്ചാത്തപിക്കാനും ഓരോ തീർത്ഥാടകനും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മദീന വിളിക്കുന്നു” എന്ന  തലക്കെട്ടിൽ ജമാൽ നദ്‌വി ഇരിങ്ങൽ പ്രഭാഷണം  നിവാഹിച്ചു.  നിത്യവിസ്മയങ്ങളായ പല നാഗരികതകളുടെയും തുടക്കം മനുഷ്യർ നടത്തിയ  വിവിധങ്ങളായ യാത്രകളിലൂടെ ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അന്നവും പാർപ്പിടവും തേടിയായിരുന്നു അവന്റെ യാത്രയുടെ തുടക്കം. വിശ്വാസികളുടെ ഗുണമായിട്ട് യാത്രയെ ഖുർആൻ എടുത്തു പറയുന്നുണ്ട്. മർദ്ദിതന്റെ വിമോചന കാഹളം മുഴക്കിയ അനിർവചനീയമായ പ്രവാചക ഹിജ്റയെ ഓർത്ത് കൊണ്ട് മാത്രമേ ഏതൊരു തീർത്ഥാടകനും മദീനയിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. സ്നേഹമാണ് മദീനയുടെ സ്ഥായീഭാവം. പള്ളികളുടെ നാഗരമായ മദീനയിൽ എത്ര സമയം ചിലവഴിച്ചാലും വിശ്വാസിക്ക് മതി വരുകയില്ല. അവിടെയുള്ള ഓരോ മണൽതരികൾക്കും വിശ്വാസികളെ കോരിത്തരിപ്പിക്കുന്ന ഒരായിരം ചരിത്രകഥകൾ അയവിറക്കാനുണ്ടാവും. അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് ജീവിതം ശുദ്ധീകരിക്കുക എന്നതായിരിക്കണം ഓരോ തീർത്ഥാടകനും ശ്രദ്ധിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉംറ കൺവീനർ പി. പി.ജാസിർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബഷീർ കാവിൽ സ്വാഗതം പറഞ്ഞു. ഫ്രന്റ്സ് ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ സമാപന പ്രസംഗം നിർവഹിച്ചു.
The post ഉംറ യാതികർക്ക് പഠനക്ലാസ്സും യാത്രയയപ്പും സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ഉംറ യാത്രയപ്പും പഠനക്ലാസും ഇന്ന്
മനാമ :ദാറുൽ ഈമാൻ കേരള വിഭാഗം നടത്തുന്ന ഉംറ ക്ലാസും യാത്രയയപ്പും ഇന്ന് (12/12/2022, തിങ്കൾ ) നടക്കും. റിഫയിലെ ദിശ സെന്ററിൽ വെച്ച് വൈകിട്ട് 8 ന് നടക്കുന്ന പരിപാടിയിൽ ” യാ മദീനാ ” എന്ന വിഷയത്തിൽ ജമാൽ നദ്‌വി ക്ലാസ് നടത്തും. അക്ബർ ട്രാവൽസുമായി സഹകരിച്ചു നടത്തുന്ന ഉംറ ഡിസംബർ 15 നാണ് പുറപ്പെടുന്നത് . ദാറുൽ ഈമാൻ രക്ഷാധികാരി എം.എം സുബൈർ, പി പി ജാസിർ എന്നിവർ പരിപാടിയിൽ സംബന്ധിക്കുമെന്ന്  ആക്റ്റിംഗ് ജനറൽ സെക്രട്ടറി യൂനുസ്രാജ് അറിയിച്ചു.
The post ഉംറ യാത്രയപ്പും പഠനക്ലാസും ഇന്ന് appeared first on Starvision News Malayalam.
ഉംറ യാത്ര സംഘടിപ്പിക്കുന്നു
മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം ബഹ്‌റൈൻ ദേശീയ ദിനാവധികളിൽ അക്ബർ ട്രാവൽസുമായി സഹകരിച്ചു  ഉംറ യാത്ര സംഘടിപ്പിക്കുന്നു. ഡിസംബർ 15നു പുറപ്പെട്ട് 20നു തിരിച്ചു വരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ സന്ദർശനം, പരിചയ സമ്പന്നരായ അമീറുമാർ, ഉംറക്ക് മുമ്പും ശേഷവും യാത്രയിലുടനീളവുമുള്ള പഠന ക്ളാസുകൾ എന്നിവ ദാറുൽ ഈമാൻ ഉംറ സംഘത്തിന്റെ പ്രത്യേകതയാണ്.
മികച്ച സൗകര്യത്തോടെ ഫാമിലികൾക്കും ബാച്ചിലേഴ്സിനും  പ്രത്യേക പരിഗണന നൽകി ആണ്  യാത്ര സംഘടിപ്പിക്കുന്നത്. ആത്മീയ ചൈതന്യത്തോടെ  ഉംറ നിർവഹിക്കാനും വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കാനും അവസരമൊരുക്കുന്ന പ്രസ്തുത യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേരുകൾ മുൻ കൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് കോർഡിനേറ്റർ പി.പി.ജാസിർ  അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  39062051, 35573966 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
The post ഉംറ യാത്ര സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.