Browsing: starvisionnews impact

കോഴിക്കോട്: വടകരയിലെ ചോറോട് പഞ്ചായത്തിലെ അനിൽകുമാറിൻറെയും കുടുംബത്തിൻറെയും ദുരിത ജീവിതത്തിന് പരിഹാരമാകുന്നു. ഇവരുടെ നിസ്സഹായ അവസ്ഥ പുറംലോകത്ത് ആദ്യമായി വർത്തയാക്കിയത് സ്റ്റാർവിഷൻന്യൂസാണ്. https://youtu.be/SIlsOchgYhY തുടർന്ന് സ്ഥലം കെകെ.രമ…