Browsing: starvision news

ന്യൂഡല്‍ഹി: പത്താം ക്ലാസ് പാസായ മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികളോട് സംസ്ഥാന സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് മൂന്നിയൂര്‍ എച്ച്എസ്എസ് സ്കൂൾ സുപ്രീം കോടതിയെ സമീപിച്ചു. മലപ്പുറം ജില്ലയിലെ…

ന്യൂ ഡൽഹി: പാര്‍ലമെന്റിലെ തന്റെ സസ്‌പെന്‍ഷനിൽ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി ടി.എന്‍. പ്രതാപന. ഈ ഫാസിസ്റ്റ് യുഗത്തിൽ ഈ സസ്പെൻഷൻ ആത്മാഭിമാനത്തിന്‍റെ മെഡലാണെന്ന് പ്രതാപന്‍ പറഞ്ഞു. പ്രതിഷേധത്തിന്‍റെ…

ഇംഗ്ലണ്ട്: ഇംഗ്ലണ്ടില്‍ സ്വന്തമായി വിമാനം നിര്‍മിച്ച് മലയാളി. ബ്രിട്ടീഷ് സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് ലൈസൻസ് നേടിയതോടെ യാത്രയും തുടങ്ങി. മലയാളി എഞ്ചിനീയർ കുടുംബത്തോടൊപ്പം യാത്ര ചെയ്യാനാണ്…

കോഴിക്കോട്: കോഴിക്കോട്ട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തൻ ശിബിരത്തില്‍ പങ്കെടുക്കാൻ കഴിയാത്തതിൽ അതിയായ സങ്കടമുണ്ടെന്ന് മുൻ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പങ്കെടുക്കാത്തതിന്‍റെ കാരണം സോണിയാ ഗാന്ധിയെ അറിയിക്കും.…

ഡൽഹി: രാജ്യതലസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, കൂടുതൽ നടപടികൾ സ്വീകരിക്കാനും അണുബാധയുടെ ഉറവിടം കണ്ടെത്താനും ഡൽഹി കോൺഗ്രസ് സർക്കാരിനോട് അഭ്യർത്ഥിച്ചു. “ഡൽഹിയിൽ ആദ്യമായി സ്ഥിരീകരിച്ച മങ്കിപോക്സ് കേസ്…

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ മരണം ക്രൈംബ്രാഞ്ചിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഡി.ഐ.ജി സത്യപ്രിയ മേൽനോട്ടം വഹിക്കും. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി.ഐ.ജി…

തിരുവനന്തപുരം: ലോക്സഭയിലെ നാല് കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്തത് സാമ്പിൾ മാത്രമാണെന്ന് കോൺഗ്രസ് എംപി ടി.എൻ പ്രതാപൻ.ജി.എസ്.ടിക്കെതിരെ പ്രതികരിച്ചതിനാണ് ഞങ്ങളെ സസ്പെൻഡ് ചെയ്തത്. എൽ.കെ.ജി കുട്ടികളെ പോലെ…

തിരുവനന്തപുരം: റാഗിംഗ് പരാതിയെ തുടർന്ന് കോട്ടൺഹിൽ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. മന്ത്രി ആന്‍റണി രാജുവിനെ സ്കൂളിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് തടഞ്ഞായിരുന്നു പ്രതിഷേധം. അഞ്ചാം ക്ലാസിൽ…

പുണെ: മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന പരിശീലന വിമാനം വയലിൽ ഇടിച്ചിറങ്ങി. തിങ്കളാഴ്ച രാവിലെ 11.20നും 11.25നും ഇടയിൽ പൂനെയിലെ കദ്ബന്‍വാഡിയിലായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന വനിതാ…

ഹൈദരാബാദ്: ഒരാൾ ഒന്നോ രണ്ടോ സ്ത്രീകളെ വിവാഹം കഴിക്കുകയും അവരോടൊപ്പം ജീവിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ നാം കേട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുമുണ്ട്. എന്നാൽ…