sexually abuse | Starvision News Malayalam
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
ലണ്ടനിൽ പ്രാർത്ഥനയ്‌ക്കെത്തിയ പെൺകുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ച ഇന്ത്യൻ വംശജനായ ഇമാമിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് യുകെ കോടതി. 54-കാരനായ അബ്ദുൾ ഹലീം ഖാനെയാണ് സ്‌നെയർസ്ബ്രൂക്ക് ക്രൗൺ കോടതി ശിക്ഷിച്ചത്. പ്രതിക്ക് പരോൾ ലഭിക്കണമെങ്കിൽ കുറഞ്ഞത് 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കണമെന്ന് വിധിയിൽ പറയുന്നു.
2004-നും 2015-നും ഇടയിൽ ഏഴ് സ്ത്രീകളെയും പെൺകുട്ടികളെയും പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട 21 കേസുകളിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തനിക്ക് പ്രത്യേക ആത്മീയ ശക്തിയുണ്ടെന്ന് ഇരകളെ വിശ്വസിപ്പിച്ചാണ്‌ പ്രതി പീഡനം നടത്തിയിരുന്നതെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടി വരെ പീഡനത്തിനിരയായതായി പോലീസ് കുറ്റപത്രത്തിൽ പറയുന്നു.
ലണ്ടനിലെ ടവർ ഹാംലെറ്റ്‌സിലെ ബംഗ്ലാദേശി മുസ്ലിം സമൂഹത്തിലെ സ്ത്രീകളെയും പെൺകുട്ടികളെയുമാണ് പ്രതി ലക്ഷ്യമിട്ടിരുന്നത്. പ്രദേശത്തെ പള്ളിയിലെ ഇമാം എന്ന സ്വാധീനം ഉപയോഗിച്ച് ഇരകളുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിലും ഇവരുടെ വീടുകളിലും എത്തിച്ചായിരുന്നു പീഡനം. ഇരകളിൽ ജിന്നിന്റെയോ മറ്റ് അമാനുഷിക ശക്തികളുടെയോ ബാധയുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു അതിക്രമം. കേസിൽ ഇരകൾക്ക് പ്രത്യേക സംരക്ഷണം നൽകിയാണ് കോടതി മൊഴി രേഖപ്പെടുത്തിയത്. വിചാരണ വേളയിൽ ജിന്ന്, ബ്ലാക്ക് മാജിക് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കോടതിക്ക് വ്യക്തത നൽകാൻ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് സാംസ്കാരിക വിദഗ്ധന്റെ സഹായവും തേടിയിരുന്നു.
The post ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ് appeared first on Starvision News Malayalam.
പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ
എറണാകുളം: പരാതിയുമായെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിന് പൊലീസുകാരനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുജീബ് റഹ്‌മാനെതിരെയാണ് കേസ്. ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതി. കേസെടുത്തതിനു പിന്നാലെ പൊലീസുകാരൻ ഒളിവിൽ പോയി.
The post പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ appeared first on Starvision News Malayalam.
ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച പിതാവിന് ജീവിതാവസാനം വരെ തടവുശിക്ഷ
The post ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച പിതാവിന് ജീവിതാവസാനം വരെ തടവുശിക്ഷ appeared first on Starvision News Malayalam.
ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിൽ നടപടി; ചുമതലയിൽനിന്നു മാറി നിൽക്കാൻ മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ യ്ക്ക് നിർദേശം
തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിൽ കേസെടുത്തതിനെ തുടർന്ന്
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
വിവാഹവാഗ്ദാനം നൽകി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും വധഭീഷണി മുഴക്കിയെന്നുമാണു പരാതി. റൂറൽ എസ്പിയുടെ ഓഫിസിലെ വനിതാ സെല്ലിൽ ഡോക്ടർ ശനിയാഴ്ച മൊഴി നൽകിയിരുന്നു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റി പ്രസിഡന്റാണ് എ.വി.സൈജു.
വിദേശത്തായിരുന്ന വനിതാ ഡോക്ടർ 2019ൽ നാട്ടിലെത്തിയ ശേഷം ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മലയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് എസ്ഐയായിരുന്ന സൈജു പരാതി അന്വേഷിക്കുകയും കട ഒഴിപ്പിച്ചു നൽകുകയും ചെയ്തു. ഈ പരിചയം മുതലാക്കിയ സൈജു വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു. തുടർന്നു ഭർത്താവ് ബന്ധം ഉപേക്ഷിച്ചു. ഒറ്റയ്ക്കു കഴിയുന്ന തനിക്കു ജീവനു ഭീഷണിയുണ്ടെന്നതുൾപ്പെടെ കാണിച്ച് കഴിഞ്ഞ 8ന് റൂറൽ എസ്പിക്കു പരാതി നൽകി.
നടപടി വൈകിയതിനാൽ ഡിജിപിക്കും പരാതി നൽകി. എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്നാണു സൈജുവിന്റെ വിശദീകരണം.
The post ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിൽ നടപടി; ചുമതലയിൽനിന്നു മാറി നിൽക്കാൻ മലയിൻകീഴ് പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ യ്ക്ക് നിർദേശം appeared first on Starvision News Malayalam.