Browsing: Sabarimala

ഇടുക്കി: ശബരിമല ഇടത്താവളമായ ഇടുക്കി വണ്ടിപ്പെരിയാർ സത്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. മകരവിളക്കിന് മുന്നോടിയായുള്ള സത്രത്തിലെ ക്രമീകരണങ്ങൾ…

പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. ഏലക്ക ഇല്ലാത്ത അരവണയുടെ വിതരണം പുലർച്ചെ 3.30 മുതൽ ആരംഭിച്ചു. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്കയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന്…

പത്തനംതിട്ട: ശബരിമലയിലെ മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും.…

പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ തീരുമാനം. ഉച്ചയ്ക്ക് 12 മണി വരെ മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഒരു കാരണവശാലും…

തിരുവനന്തപുരം: ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരൻ തമ്പിക്ക് ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം ലഭിച്ചു. എല്ലാ മതങ്ങളുടെയും സാഹോദര്യത്തിനും സമത്വത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം…

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മാളികപ്പുറത്തിന് സമീപം വെടിമരുന്നു നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ…

പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കും. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307…

തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയിലേക്കുള്ള വൈദ്യുതി പൂർണമായും തടസ്സപ്പെട്ടത് 39 സെക്കന്റ് നേരത്തേക്ക് മാത്രം. ചെറിയ ജീവികൾ മൂലമുണ്ടായ വൈദ്യുതി കേബിളിലെ തകരാർ സെക്കന്റുകൾക്കുള്ളിൽ പരിഹരിച്ചു. വന്യജീവികളുടെ സുരക്ഷ…

പത്തനംതിട്ട: ശബരിമലയിലെ പരമ്പരാഗത പാതയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വരെ വഴിതിരിച്ച് വിട്ടതിനെ തുടർന്ന് തീർത്ഥാടകർക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. നിയന്ത്രണങ്ങൾ…

കൊച്ചി: ശബരിമലയിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ പരമാവധി സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. തീർത്ഥാടകരെ സഹായിക്കാൻ സ്പെഷ്യൽ പോലീസ് ഓഫീസർമാർക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.…