Browsing: RTPCR TEST

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. നേരത്തെ ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നീ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്.…

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ദുബൈ. വിമാനത്താവളങ്ങളിലെ കോവിഡ് റാപ്പിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് ഒഴിവാക്കി. ഇന്നുമുതല്‍ ഇളവ് പ്രാബല്യത്തില്‍ വന്നു. അതേസമയം,…

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തെത്തുന്ന യാത്രക്കാർക്ക് പിസിആർ പരിശോധനയും മുൻകരുതൽ ക്വാറന്റൈനും ഒഴിവാക്കി. ഫെബ്രുവരി 20 ഞായറാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ദേശീയ…

മനാമ : ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർ യാത്രയ്ക്ക് 72 മണിക്കൂറിനകം RT PCR ടെസ്റ്റ് എടുക്കണം എന്ന നിബന്ധന ഒഴിവാക്കിയ നടപടി സ്വാഗതാർഹം എന്ന് സോഷ്യൽ വെൽഫെയർ…

മനാമ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് യാത്രയ്ക്ക് 72 മണിക്കൂറിനകം RT PCR…

മ​നാ​മ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്കു​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ള്ള നി​ബ​ന്ധ​ന​ക​ളി​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഫ​യേ​ഴ്​​സ്​ മാ​റ്റം വ​രു​ത്തി. കോ​വി​ഡിന്റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​…

തിരുവനന്തപുരം: വാക്സിനേഷന്‍ എണ്‍പത് ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും എൺപത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആർ ടി പി സി ആർ പരിശോധന മാത്രം നടത്താൻ മുഖ്യമന്ത്രി…

മനാമ: സിവിൽ ഏവിയേഷൻ അഫയേഴ്സിന്റെ പരിഷ്കരിച്ച യാത്ര മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നു. ഇത് പ്രകാരം ആഗസ്​റ്റ്​ 29 മുതൽ ബഹ്​റൈനിലേക്ക്​ വരുന്ന ആറു വയസും അതിൽ കൂടുതലും…

തിരുവനന്തപുരം: കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് ആർ ടി പി സി ആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.…