Browsing: Politics

കോട്ടയം ∙ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിൽ പ്രതികരണവുമായി ശശി തരൂർ എംപി. തരംതാണ രാഷ്ട്രീയമാണ് ഇതിനു പിന്നിലെന്നും തന്റെ…

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഉത്തമരായ കമ്മ്യൂണിസ്റ്റുകാരെല്ലാം കോൺ​ഗ്രസിനാണ് വോട്ടുചെയ്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെല്ലാം വോട്ടുചെയ്തത് ചാണ്ടി ഉമ്മനെ ജയിപ്പിക്കാനല്ല, മറിച്ച്…

തിരുവനന്തപുരം: രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ…

തിരുവനന്തപുരം: ഒരു രാഷ്ട്രീയ നേതാവോ മുൻമുഖ്യമന്ത്രിയോ മാത്രമായിരുന്നില്ല എനിക്ക് ഉമ്മൻചാണ്ടി സാർ. എൻ്റെ ജ്യേഷ്ഠസഹോദരനായിരുന്നുവെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ.എൻ്റെ പിതാവിനോടുള്ള സ്നേഹബഹുമാനങ്ങൾ…

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നൂറ് ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം കർമ്മ പദ്ധതി നാളെ മുതൽ ആരംഭിക്കും. 15,896.03…

തിരുവനന്തപുരം: സഹകരണ ബാങ്കിന്റെ ജപ്തിയില്‍ മനംനൊന്ത് വൈക്കത്ത് ഗൃഹനാഥനും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പത്തനാപുരത്ത് സാക്ഷരതാ പ്രേരകും ആത്മഹത്യ ചെയ്തതിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി…

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ പങ്കാളികളായ സിയയ്ക്കും സഹദിനും ആശംസകളുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ നന്മകളും നേര്‍ന്നു. സിയയെ ഫോണിൽ വിളിച്ചാണ് മന്ത്രി സന്തോഷം പങ്കുവച്ചത്. കോഴിക്കോട് വരുമ്പോൾ…

കണ്ണൂർ: കണ്ണൂർ എസ്.എൻ കോളേജിൽ എസ്.എഫ്.ഐ -കെ.എസ്.യു സംഘർഷം. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. രണ്ട് കെ.എസ്.യു പ്രവർത്തകർക്കും രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. പ്രകീർത്ത് മുണ്ടേരി,…

ഡല്‍ഹി: രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും കോണ്‍ഗ്രസ് നേതൃത്വങ്ങൾ രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി നിയമിക്കണം എന്ന ആവശ്യവുമായി പ്രമേയം പാസാക്കി. രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി നിയമിക്കാൻ മുഖ്യമന്ത്രി…

രാജസ്ഥാൻ: രാജസ്ഥാനിൽ മന്ത്രിക്ക് നേരെ ചെരുപ്പേറ്. കായികമന്ത്രി അശോക് ചന്ദ്നക്ക് നേരെയാണ് ഷൂ എറിഞ്ഞത്. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ അനുയായികളാണ് മന്ത്രി അശോക് ചന്ദ്നക്ക് നേരെ…