passes away | Starvision News Malayalam

കെ.പി.എ മുൻ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റിയുടെ പിതാവ് നിര്യാതനായി
കൊല്ലം പ്രവാസി അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റും നിലവിലെ സെൻട്രൽ കമ്മിറ്റി അംഗവുമായ വിനു ക്രിസ്റ്റിയുടെ പിതാവ് ക്രിസ്റ്റഫർ (77) നാട്ടിൽ നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.

പ്രവാസിശ്രീ അംഗം ജിഷ വിനു ക്രിസ്റ്റിയുടെ ഭർതൃപിതാവുകൂടിയാണ് പരേതൻ. ക്രിസ്റ്റഫറിന്റെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.പി.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.

The post കെ.പി.എ മുൻ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റിയുടെ പിതാവ് നിര്യാതനായി appeared first on Starvision News Malayalam.

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് ബഹ്‌റൈനിൽ നിര്യാതയായി
മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിലെ അധ്യാപികയും മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിനിയുമായ ബിന്ദു രാജേഷ് (45) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതയായി. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

പരേതനായ രാജേഷ് പങ്കജാണ് ഭർത്താവ്. ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ റിഗ്വേദ് രാജ്, നക്ഷത്ര രാജ് എന്നിവർ മക്കളാണ്. സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

The post ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് ബഹ്‌റൈനിൽ നിര്യാതയായി appeared first on Starvision News Malayalam.

കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു
തൃശൂർ: കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കേരളത്തിലെ സമ്പൂർണ സാക്ഷരതാ പ്രസ്ഥാനത്തിന്റെ ശിൽപ്പികളിലൊരാളുമായ ഡോ. എം.പി. പരമേശ്വരൻ (91) അന്തരിച്ചു. തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം.

1935 ജനുവരി 18ന് ജനിച്ച അദ്ദേഹം തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽനിന്ന് ബിരുദം നേടിയശേഷം മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ആണവശാസ്ത്രത്തിൽ പി.എച്ച്.ഡി. നേടി. 1957ൽ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

ശാസ്ത്രം സാമൂഹിക മാറ്റത്തിനുള്ള ശക്തിയാകണമെന്ന ആശയം ഉയർത്തിപ്പിടിച്ച അദ്ദേഹം അക്കാദമിക മേഖല വിട്ട് 1975 മുതൽ സിപിഎമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനായി. മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങളും വൈരുധ്യാത്മക ഭൗതികവാദവും ലളിതമായി വിശദീകരിക്കുന്ന നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

ശാസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വികസനം തുടങ്ങിയ വിവിധ മേഖലകളിൽ വേറിട്ട ചിന്തകളും പ്രായോഗിക പദ്ധതികളും അവതരിപ്പിച്ച് തലമുറകളെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു എം.പി. പരമേശ്വരൻ. കേരളത്തിലെ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിനും സാക്ഷരതാ പ്രവർത്തനങ്ങൾക്കും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.

സമാധാനപൂർണമായ ലോകത്തിനും പരിസ്ഥിതിസൗഹൃദ വികസനത്തിനും വേണ്ടി നിലകൊണ്ട എം.പി. പരമേശ്വരന്റെ വിയോഗം കേരളത്തിന്റെ ശാസ്ത്ര, സാംസ്കാരിക, രാഷ്ട്രീയ മേഖലകൾക്ക് വലിയ നഷ്ടമായി.

The post കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു appeared first on Starvision News Malayalam.

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു
തിരുവനന്തപുരം: ബിഗ് ബോസ് താരവും കുണ്ടറയിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു. ക്യാൻസർ ബാധിതയായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് കാലങ്ങളായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് അന്ത്യം.

സോഷ്യൽ മീഡിയയിലൂടെ റോബിൻ രാധാകൃഷ്ണൻ തന്നെയാണ് മാതാവിന്റെ വിയോഗ വാർത്ത പങ്കുവെച്ചത്. 2026 മാർച്ച് 25ന് അമ്മയ്ക്ക് സ്റ്റേജ് IVB എൻഡോമെട്രിയൽ കാർസിനോമ സ്ഥിരീകരിച്ചതായി റോബിൻ കുറിച്ചു. അന്നുമുതൽ ആശുപത്രി സന്ദർശനങ്ങളും ചികിത്സകളും വേദനയും പ്രാർത്ഥനകളും നിറഞ്ഞ ഒരു യാത്രയായിരുന്നു അമ്മയുടെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രതിസന്ധികളെയും അസാധാരണമായ ധൈര്യത്തോടെയും കരുത്തോടെയും അമ്മ നേരിട്ടുവെന്ന് റോബിൻ കുറിപ്പിൽ വ്യക്തമാക്കി. രോഗം ശരീരത്തെ ബാധിച്ചെങ്കിലും അമ്മയുടെ മനസിനെയും സ്നേഹത്തെയും കീഴടക്കാൻ അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വികാരഭരിതമായി കുറിച്ചു.

ധൈര്യത്തിന്റെ യഥാർത്ഥ അർത്ഥം അമ്മയാണ് തങ്ങളെ പഠിപ്പിച്ചതെന്ന് റോബിൻ പറഞ്ഞു. ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസങ്ങളിലും പ്രതീക്ഷയോടെയും സ്നേഹത്തോടെയും അന്തസ്സോടെയും അമ്മ മുന്നോട്ട് പോയെന്നും അദ്ദേഹം ഓർമ്മിച്ചു.

ധീരമായ പോരാട്ടത്തിനൊടുവിൽ 2026 ജൂലൈ 3ന് പുലർച്ചെ ഒരു മണിയോടെ അമ്മ ശാന്തമായി വിടപറഞ്ഞതായി റോബിൻ സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.

സ്നേഹം, അതിജീവനശേഷി, നിസ്വാർത്ഥ ത്യാഗം എന്നിവയുടെ പ്രതീകമായി അമ്മ എന്നും ഹൃദയത്തിൽ നിലനിൽക്കുമെന്നും അമ്മയുടെ ഓർമ്മകൾ ജീവിതകാലം മുഴുവൻ വഴികാട്ടിയാകുമെന്നും റോബിൻ കുറിച്ചു.

The post ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു appeared first on Starvision News Malayalam.

പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം
ചെന്നൈ: തമിഴ് സിനിമയുടെ മുഖച്ഛായ മാറ്റിയെഴുതിയ പ്രമുഖ സംവിധായകനും നടനുമായ ഭാരതിരാജ(84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയിലെ ഗ്രാമീണ ജീവിതവും മനുഷ്യബന്ധങ്ങളും യാഥാർത്ഥ്യബോധത്തോടെ വെള്ളിത്തിരയിലെത്തിച്ച സംവിധായകരിൽ ഏറ്റവും ശ്രദ്ധേയനായിരുന്ന ഭാരതിരാജയുടെ വിയോഗം സിനിമാലോകത്തിന് വലിയ നഷ്ടമായിരിക്കുകയാണ്.

ആറ് തവണ ദേശീയ പുരസ്‌കാരം നേടിയ ഭാരതിരാജയെ രാജ്യം “പത്മശ്രീ” നൽകി ആദരിച്ചിരുന്നു. തമിഴ് സിനിമയിൽ പുതിയൊരു ദൃശ്യഭാഷ രൂപപ്പെടുത്തിയ സംവിധായകനെന്ന നിലയിൽ അദ്ദേഹം ഏറെ പ്രശസ്തനായിരുന്നു. ഗ്രാമീണ പശ്ചാത്തലവും സാധാരണ മനുഷ്യരുടെ ജീവിതവും പ്രമേയമാക്കിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടി.

1977-ൽ പുറത്തിറങ്ങിയ 16 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ തുടങ്ങീ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു.

സംവിധായകനെന്നതിലുപരി അഭിനേതാവായും ഭാരതിരാജ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ “തുടരും” എന്ന മലയാള ചിത്രത്തിൽ സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.

2020 ൽ സംവിധാനം ചെയ്ത ‘മീണ്ടും ഒരു മര്യാദൈ’ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിലൂടെ ഇന്ത്യൻ ചലച്ചിത്രരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി സംവിധായകർക്കും അഭിനേതാക്കൾക്കും പ്രചോദനമായിരുന്നു.

ഭാരതിരാജയുടെ നിര്യാണത്തിൽ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും സിനിമാ പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ സിനിമയുടെ സുവർണകാലത്തെ ഓർമ്മിപ്പിക്കുന്ന അനശ്വര സൃഷ്ടികളിലൂടെ അദ്ദേഹം എന്നും പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കും.

The post പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം appeared first on Starvision News Malayalam.

ഡയാലിസിസിനായി ആശുപത്രിയിലെത്തിച്ചു, പിന്നാലെ കാര്‍ഡിയാക് അറസ്റ്റ്; നടൻ സലിം കുമാർ വിട വാങ്ങി
കൊച്ചി: നടനും മിമിക്രി താരവുമായ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. ഹാസ്യ കഥാപാത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിക്കുകയും ഗൗരവം നിറഞ്ഞ വേഷങ്ങളിലൂടെ കണ്ണീരണിയിക്കുകയും ചെയ്ത ഒരുപിടി കഥാപാത്രങ്ങൾ കാഴ്ച്ചവെച്ച നടനാണ് വിട വാങ്ങുന്നത്. മികച്ച നടന്നുള്ള ദേശീയ പുരസ്കാരം ‘ആദമിന്റെ മകൻ അബു’ എന്ന സിനിമയിലൂടെ സ്വന്തമാക്കിയിട്ടുണ്ട്.

രാത്രിയോടെയാണ് മരണം. നാളെ രാവിലെ 9 മണി മുതൽ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് ശേഷം വീട്ടിലും പൊതുദർശനമുണ്ടാകും. വൈകീട്ടാണ് സംസ്കാരം.

ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ് വിട വാങ്ങിയത്. മിമിക്രി വേദികളിലൂടെ സിനിമാ ലോകത്തേക്കെത്തിയ സലിം കുമാർ കൊച്ചിൻ കലാഭവൻ ഉൾപ്പെടെയുള്ള ട്രൂപ്പുകൾക്കു വേണ്ടി വേദിയിലെത്തി. സ്റ്റേജ് ഷോകളിലൂടെ ടെലിവിഷൻ രംഗത്തേക്കും പിന്നാലെ സിനിമാ മേഖലയിലേക്കും അദ്ദേഹം പിന്നീട് കടന്നെത്തി.

‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് ആദ്യസിനിമ. അന്നു മുതൽ ഇന്നു വരെ തമിഴ് ചിത്രങ്ങളിലും ബംഗാളി ചിത്രത്തിലുമുൾപ്പെടെ മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളികളെ ചിരിപ്പിക്കുകയും സാമൂഹിക വിഷയങ്ങളിലുൾപ്പെടെ നിലപാടുകൾ പങ്കുവെച്ച് ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയ ജീവിതത്തിനപ്പുറം സംവിധായകൻ, എഴുത്തുകാരൻ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.

The post ഡയാലിസിസിനായി ആശുപത്രിയിലെത്തിച്ചു, പിന്നാലെ കാര്‍ഡിയാക് അറസ്റ്റ്; നടൻ സലിം കുമാർ വിട വാങ്ങി appeared first on Starvision News Malayalam.

കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
മനാമ: കോഴിക്കോട് തിരുവണ്ണൂർ കോട്ടൻ മില്ലിന് സമീപമുള്ള ശ്രീ ശാസ്താ നിലയത്തിൽഅരിമ്പറമ്പ് ചേലനാട് ഗോപിനാഥൻ  നായർ നിര്യാതനായി.  86 വയസ് ആയിരുന്നു. ഭാര്യ സി.പി രാധ. മക്കൾ: അനിൽകുമാർ, പ്രദീപ് കുമാർ(ആർ.പി ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബഹ്‌റൈൻ), സിന്ധു.

The post കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി appeared first on Starvision News Malayalam.

ബഹ്‌റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി
ആലപ്പുഴ: ബഹ്‌റൈൻ പ്രവാസികളുടെ അമ്മ തങ്കമ്മ നിര്യാതയായി. ആലപ്പുഴ ചിങ്ങോലി ജയഭവനത്തിൽ (പുഴക്കരയിൽ) പരേതനായ സുന്ദരരാജന്റെ സഹധർമിണി തങ്കമ്മ (85 വയസ്സ്) നിര്യാതയായി. സംസ്‌കാരം നാളെ (17/04/2026) ഉച്ചയ്ക്ക് ശേഷo 3 മണിക്കു വീട്ടുവളപ്പിൽ നടത്തും. മക്കൾ: ജയശ്രീ (മദ്രാസ്), ജയലാൽ (ബഹ്‌റൈൻ), ജയകുമാർ (ബഹ്‌റൈൻ).

The post ബഹ്‌റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി appeared first on Starvision News Malayalam.