Browsing: Omicron

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​മെ​ങ്ങും ഭീ​തി​യു​ടെ നി​ഴ​ൽ​പ​ര​ത്തി കോ​വി​ഡ് 19 വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ വ്യാ​പി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ട​യി​ൽ, പ​രി​ഭ്രാ​ന്തി ആ​വ​ശ്യ​മി​ല്ലെ​ന്നും അ​മേ​രി​ക്കാ ലോ​ക്ക്ഡൗ​ണി​ലേ​ക്ക് പോ​കു​ക​യി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ ഉ​റ​പ്പു ന​ൽ​കി.അ​തേ​സ​മ​യം…

ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആഫ്രിക്കയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് മരുന്നടക്കമുള്ള സഹായമാണ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്.ജീവന്‍ രക്ഷാമരുന്നുകളും…

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ പു​തി​യ കോ​വി​ഡ് വൈ​റ​സ് വ​ക​ഭേ​ദ​ത്തെ പി​ടി​ച്ചു​കെ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ. ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ലോ​ക്ഡൗ​ണി​ലേ​ക്കു കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് ഉ​യ​രു​ന്ന​ത്. ഇ​സ്ര​യേ​ൽ ത​ങ്ങ​ളു​ടെ അ​തി​ർ​ത്തി പൂ​ർ​ണ​മാ​യി അ​ട​യ്ക്കു​മെ​ന്ന്…

വിവിധ ലോകരാജ്യങ്ങളിൽ കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ (Omicron) പടരുന്ന സാഹചര്യത്തിൽ കേരളം ജാഗ്രത ശക്തമാക്കുന്നു. നിലവിൽ അൽപം അയഞ്ഞ നിലയിലുള്ള ക്വാറന്റൈൻ സംവിധാനം കൂടുതൽ കർശനമാക്കാനാണ്…

തിരുവനന്തപുരം: വിദേശത്ത് കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ (B.1.1.529) കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

കോവിഡ് വീണ്ടും ലോകത്തെ ആശങ്കയിലാഴ്ത്തുന്നു. സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം യൂറോപ്പിലും റിപ്പോര്‍ട്ട് ചെയ്തു. ബെല്‍ജിയത്തിലാണ് കോവിഡ് വകഭേദം ഒമിക്രോണിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട്…