Browsing: Oman News

മ​സ്‌​ക​ത്ത്: പൊടിക്കാറ്റിനെത്തുടർന്ന് മരുഭൂമിയിൽ നിന്നുള്ള മണൽ റോഡിലേക്ക് കയറിയതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടിലായി. ആ​ദം-​തും​റൈ​ത്ത് റോ​ഡി​ൽ ഖ​ര​ത് അ​ല്‍ മി​ല്‍ഹ് തൊട്ടു​ള്ള പാ​തയി​ലാ​ണ് മ​ണ​ല്‍ അടിഞ്ഞുകൂടിയത്. യാത്രക്കാർ…

മസ്‌കത്ത്: 2023 ലെ വാർഷിക ബജറ്റിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ അംഗീകാരം. 11.350 ബില്യൺ ഒമാൻ റിയാൽ ആയിരിക്കും സർക്കാരിൻ്റെ ആകെ ചെലവ്.…

മ​സ്ക​ത്ത്​: ന്യൂനമർദ്ദത്തെ തുടർന്ന് ഒമാന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് ബുധനാഴ്ച ശമനമായി. തലസ്ഥാന നഗരമായ മസ്കറ്റ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ രാവിലെ…

മ​സ്ക​ത്ത്​: ന്യൂനമർദ്ദത്തിന്‍റെ ഫലമായി വ്യാഴാഴ്ച വരെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മുസന്ദം, നോർത്ത്-സൗത്ത് ബാത്തിന, ബുറൈമി, ദാഖിലിയ, മസ്കറ്റ്, ദാഹിറ,…

മസ്കറ്റ്: ഒമാനിൽ പലയിടത്തും കനത്ത മഴ. മഴയെ തുടർന്ന് റോയൽ ഒമാൻ പോലീസ് ജാഗ്രതാ നിർദേശം നൽകി. ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെ മുതൽ ഒമാന്‍റെ പല ഭാഗങ്ങളിലും…

മ​സ്ക​ത്ത്​: യുഎഇയിൽ വിസ മാറാനുള്ള സൗകര്യം നിർത്തലാക്കിയതോടെ പ്രവാസികൾ പുതിയ വിസയ്ക്കായി നെട്ടോട്ടമോടുകയാണ്. കാറിലും ബസിലും വിമാനത്തിലുമായി ഒമാനിലെത്തി പുതിയ വിസയുമായി മടങ്ങാനാണ് ശ്രമം. എന്നാൽ തിരക്ക്…

മ​സ്ക​ത്ത്​: ന്യൂനമർദ്ദത്തിന്‍റെ ഫലമായി സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ച മുതൽ മഴ ലഭിക്കാൻ സാധ്യത. അൽ വുസ്ത, ദോഫാർ, തെക്കൻ ഷർഖിയ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയുണ്ടാകും. തെക്കൻ…

മസ്കറ്റ്: 2023 ജനുവരി 19 മുതൽ ഫെബ്രുവരി 4 വരെ നടക്കുന്ന ‘മസ്കറ്റ് നൈറ്റ്സ്’ നൊരുങ്ങി തലസ്ഥാന നഗരി. മുമ്പ് എല്ലാ വർഷവും നടന്നിരുന്ന മസ്കറ്റ് ഫെസ്റ്റിവലിന്…

മസ്‌കത്ത്: ന്യൂനമർദ്ദത്തെ തുടർന്ന് വരും ദിവസങ്ങളിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മുസന്ദം, തെക്കന്‍ ബാത്തിന,…

മ​സ്ക​ത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ക്രിസ്മസ്, ശൈത്യകാല അവധികൾ അടുത്ത മാസം ആരംഭിക്കാനിരിക്കെ, വിമാനക്കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കാൻ തുടങ്ങി. ഡിസംബർ പകുതിയോടെ ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ അ​ട​ക്കു​ന്ന​തും…