Browsing: Obituary

കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി അന്തരിച്ചു. 58 വയസായിരുന്നു. കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്.…

ദക്ഷിണാഫ്രിക്ക: നൊബേൽ ജേതാവും ദക്ഷിണാഫ്രിക്കന്‍ ആർച്ച് ബിഷപ്പുമായ ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. വര്‍ണ്ണവിവേചനത്തിനെതിരായ പോരാട്ടം നയിച്ച വ്യക്തിയാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ടുട്ടു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ…

കോഴിക്കോട്​: ഇന്ത്യയിലെയും മിഡിൽ ഈസ്​റ്റിലെയും പ്രമുഖ വ്യവസായിയും ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി (78) അന്തരിച്ചു. മസ്​തിഷ്കാഘാതത്തെ തുടർന്ന്​ ഡിസംബർ 11ന്​ ദുബൈ…

ഗുരുവായൂർ: പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വീട്ടിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കുറച്ചുകാലമായി ചലച്ചിത്ര…

തൃശൂർ: ദേവമാത പ്രവിശ്യയിലെ അംഗവും മാധ്യമരംഗത്തെ പുരോഹിത ആചാര്യനുമായ ഫാ.ഡോ.ജോണ്‍ ഇടപ്പിള്ളി സി.എം.ഐ.(77) നിര്യാതനായി. കൊറ്റനെല്ലൂര്‍ ഇടപ്പിള്ളി പരേതരായ ആന്റണി-എലിസബത്ത് ദമ്പതികളുടെ അഞ്ചാമത്തെ മകനാണ് .  സഹോദരങ്ങള്‍: ജോസഫ്,…

തിരുവനന്തപുരം: കാൻസർ ചികിത്സാ-ഗവേഷണ രംഗത്തെ അതികായനായ ഡോക്ടർ എം കൃഷ്ണൻനായർ (81) അന്തരിച്ചു. തിരുവനന്തപുരം ആർസിസിയുടെ സ്ഥാപകനാണ്. അത്യാധുനിക ചികിത്സ കുറഞ്ഞ ചെലവിൽ എല്ലാവർക്കും ഉറപ്പാക്കാനുളള്ള കാൻസർ…

തിരുവനന്തപുരം: അഭിനയമികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു(73) ഓര്‍മയായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.തീവ്രപരിചരണ…

കൊല്ലം : കോട്ടയം അഞ്ചേരി മഠത്തിൽ പരേതനായ രാജു എം ജോർജിന്റെ ഭാര്യയും കല്ലട മലയിൽ കുടുംബാംഗവുമായ ലീലാമ്മ ജോർജ്ജ് (70) നിര്യാതയായി. മക്കൾ വിനിജോർജ്ജ് (ബഹ്‌റൈൻ…

ന്യൂയോർക്ക്: പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ കെ വില്യംസിനെ ന്യൂയോർക്കിലെ താമസ സ്​ഥലത്ത്​ മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ന്യൂയോര്‍ക്ക് സിറ്റിയിലെ ആഢംബര വസതിയായ…

തിരുവല്ല: പാചക വിദഗ്ധനും സിനിമ നിർമ്മാതാവുമായ എം.വി.നൗഷാദ്(54) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരിക അവയവങ്ങളിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപാണ് നൗഷാദിന്റെ ഭാര്യ…