Browsing: MURDER

ബംഗളൂരു: ഭാര്യയെ ഭര്‍ത്താവ് കുടുംബക്കോടതിക്ക് അകത്തുവച്ച് കഴുത്തറുത്തുകൊന്നു. 32കാരനായ ശിവകുമാറാണ് 28കാരിയായ ചൈത്രയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇന്നലെ ഇരുവരും തമ്മിലുള്ള കുടുംബവഴക്ക് കുടുംബ കോടതിയിലെത്തിയിരുന്നു. ഇരുവരുടെയും വാദം…

ചണ്ഡിഗഢ്: പഞ്ചാബി ഗായകൻ സിദ്ദു മുസവാലയുടെ കൊലപാതകർ പാകിസ്ഥാനിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ. കേസിലെ രണ്ട് പ്രതികൾ അമൃത്സറിനടുത്ത് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. രാജ്യം വിടാനുള്ള നീക്കമെന്നോണം…

കൊല്ലം: പുനലൂർ മണിയാറിൽ വാടകയ്ക്ക് താമസിച്ചു വന്ന മഞ്ജു (36)ആണ് വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്, ഭർത്താവായ മണികണ്ഠനെ കൈ ഞരമ്പ് മുറിച്ച നിലയിലാണ് കാണപ്പെട്ടത്. ഭാര്യയെ കഴുത്ത്…

പാലക്കാട്: ഭാര്യയുടെ അടിയേറ്റ് 58കാരന്‍ മരിച്ചു.കല്ലടിക്കോട് ചുങ്കത്താണ് സംഭവം. കോലോത്തുംപള്ളിയാല്‍ കുണ്ടംതരിശില്‍ ചന്ദ്രന്‍ (58) ആണ് മരിച്ചത്. വിറക് കൊള്ളി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.…

തൂപ്രാന്‍പേട്ട് : തെലങ്കാനയില്‍ ആദിവാസി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി കൊന്നു. യദാരി ഭുവനഗിരി ജില്ലയിലെ തൂപ്രാന്‍പേട്ടിലാണ് നിഷ്‌ഠൂര സംഭവം. അന്വേഷണം ആരംഭിച്ച് 24 മണിക്കൂറിനകം പ്രതിയെ പൊലീസ്…

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കാഴം പുതുവൽ സന്തോഷാണ്(46) കൊല്ലപ്പെട്ടത്. സഹോദരൻ ബിസിയെ പോലീസ് തിരയുന്നു. ശനിയാഴ്ച ഉച്ചക്ക് 2.15 ഓടെ കാക്കാഴം കടപ്പുറത്തായിരുന്നു…

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ലപ്പെടുത്തിയ ശേഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. പു​ല്ലാ​മ​ല സ്വ​ദേ​ശി രാ​ജ​നാ​ണ് ഭാ​ര്യ ര​മ​യെ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. തുടർന്ന്, ആത്മഹത്യ ചെയ്യുകയായിരുന്നു. ആ​ക്ര​മ​ണം ത​ട​യാ​നെ​ത്തി​യ…

തൃശൂര്‍: അച്ഛനേയും അമ്മയേയും മകന്‍ നടുറോഡിലിട്ടു വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ ഒന്‍പതരയോടെ തൃശൂര്‍ ഇഞ്ചക്കുണ്ടിലാണ് സംഭവം. കുട്ടൻ (60) ഭാര്യ ചന്ദ്രിക (55) എന്നിവരാണ് പട്ടാപ്പകൽ കൊല്ലപ്പെട്ടത്.…

ബ്രസൽസ്: പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന സമയത്ത് അപമാനിച്ച അദ്ധ്യാപികയെ മുപ്പതുകൊല്ലത്തിന് ശേഷം കുത്തിക്കൊലപ്പെടുത്തി യുവാവ്. ബെൽജിയത്തിലാണ് സംഭവം. ഗണ്ടർ യുവെന്റസ് എന്ന യുവാവാണ് അദ്ധ്യാപികയായ മരിയ വെർലിഡയെ…

നാഗപട്ടണം: മകള്‍ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തതിനെത്തുടര്‍ന്ന് ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി.തമിഴ്നാട്ടിലെ നാഗപട്ടണത്താണ് ഞെട്ടിക്കുന്ന സംഭവം. ചായക്കട നടത്തുന്ന ലക്ഷ്മണന്‍ ആണ്…