Browsing: Manama

മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഈ വർഷം ജൂലൈ 17മുതൽ ആഗസ്റ്റ് 16 വരെ രാമായണമാസാചരണം സംഘടിപ്പിക്കുന്നു ഈ ദിവസങ്ങളിൽ സൊസൈറ്റിയിൽ…

മനാമ: റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന സമ്മർ ക്രാഷ് കോഴ്‌സ് ജൂലായ് 14 നു വെള്ളിയാഴ്ച ഉത്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.വേനലവധി ദിനങ്ങളിൽ സോഷ്യൽ മീഡിയകളിലും ഗേമുകളിലും…

മനാമ: പതിനഞ്ചാമത് ബഹ്‌റൈൻ സമ്മർ ഫെസ്റ്റിവലിന് തുടക്കമായി. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. ബഹ്‌റൈനിലെ എല്ലാ സാംസ്‌കാരിക കേന്ദ്രങ്ങളിൽ നിന്നുമുള്ള…

ഐ സി എഫ് ഈദ് രാത്രിയിൽ സംഘടിപ്പിച്ച ഇസ്ലാമിക കഥാ പ്രസംഗം ജന നിബിഡമായി. പ്രമുഖ കാഥികൻ കെ സി എ കുട്ടി കൊടുവള്ളിയുടെ നേതൃത്വത്തിൽ പരീക്ഷണഗ്നിയിലെ…

മനാമ: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ബഹ്​റൈൻ ബീറ്റ്​സ്’ മെഗാ മ്യുസിക്കൽ ആന്‍റ്​ എൻടെർടൈൻമെന്‍റ്​ പരിപാടി ഈമാസം മുപ്പതിന് വൈകുന്നേരം ആറിന് ക്രൗൺപ്ലാസയിൽ നടക്കും. മലയാളികളുടെ മനം കവർന്ന…

മ​നാ​മ: ജീ​വി​ത​ച്ചെ​ല​വ് അ​ത്ര കൂ​ടു​ത​ല​ല്ലാ​ത്ത ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​ണ് മ​നാ​മ​യെ​ന്ന് പു​തി​യ പ​ഠ​നം. അ​ടു​ത്ത കാ​ല​ത്ത് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക​ട​ക്കം വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ദു​ബൈ, ദോ​ഹ അ​ട​ക്ക​മു​ള്ള മി​ഡി​ലീ​സ്റ്റ് ന​ഗ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്…

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം നടത്തിയ കായികോത്സവം മത്സരയിനങ്ങളുടെ വൈവിധ്യം കൊണ്ടും മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.വെസ്റ്റ് റിഫയിലെ ദിശ സെന്ററിൽ…

മനാമ: ബഹ്റൈൻ മലയാളി ബിസിനസ്സ് ഫോറവും, യൂത്ത് വിങ്ങും, മലബാർ ഗോൾഡ്, ഗാലപ്പ് കണ്ണൂരിൻറെ സഹകരണത്തോടെ മനാമ ജൂഫ്രി ഗല്ലിയിൽ ഇഫ്താർ സംഗമം നടത്തി. ചെറുകിട കച്ചവടകാരും,…

മനാമ: വിവിധ ദേശ, ഭാഷ സംസ്‌കാരങ്ങളുടെ സംഗമമായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ റമദാന്‍ ഗബ്ഗ. സൗഹൃദവും സാഹോദര്യവും വിരുന്നൊരുക്കിയ ഗബ്ഗ വന്‍ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി.…

മ​നാ​മ: ബി​യോ​ൺ, ഫോ​ർ സീ​സ​ൺ​സ് ഹോ​ട്ട​ലി​ൽ ഗ​ബ്ഗ സം​ഘ​ടി​പ്പി​ച്ചു.ബി​യോ​ണി​ന്റെ കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് സ​സ്റ്റൈ​ന​ബി​ലി​റ്റി ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ലെ ടീം ​അം​ഗ​ങ്ങ​ൾ, മാ​ധ്യ​മ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​​​ങ്കെ​ടു​ത്തു. ഡി​ജി​റ്റ​ൽ ഗെ​യി​മു​ക​ളും…