Browsing: M Sivasankar IAS

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പത്തര മണിക്കൂറിലധികമാണ് ഇന്ന് എന്‍ഐഎ സംഘം ശിവശങ്കറിനെ ചോദ്യം…

കൊച്ചി : സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും സാമ്പത്തിക കുറ്റവിചാരണ കോടതി അഞ്ചു ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ ശനിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കണം. അതേസമയം…

കൊല്ലം: കൊല്ലത്ത് കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. കൊട്ടാരക്കര കടലാവിള സ്വദേശിയായ രാമചന്ദ്രന്‍ പിള്ളയാണ് (71) ആണ് മരിച്ചത്. മുംബൈയിലായിരുന്ന രാമചന്ദ്രന്‍ പിള്ള കൊറോണ രോഗമുക്തി നേടി…

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മാത്രം കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി. എടത്തല സ്വദേശി സി മോഹന്‍ , പള്ളിക്കര അമ്പലപ്പടി സ്വദേശി അബൂബക്കര്‍, കളമശ്ശേരി മെഡിക്കല്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് 702 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 745 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,727 ആണ്. ഇതുവരെ രോഗമുക്തി…

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തു വിട്ടയച്ചു. . രാവിലെ 10 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍…

കൊച്ചി: കൊച്ചിയിൽ വനിതാ ഫ്രണ്ട്‌ലി ബസ് വെയിറ്റിംഗ് ഷെൽട്ടറിന്റെ ഉദ്ഘാടനം നടിയും നർത്തകിയുമായ ആശാ ശരത് നിർവഹിച്ചു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പൂങ്കുഴലി ഐപിഎസ് ഫീഡിംഗ് റൂം…

മനാമ: ജൂലൈ 31ന് ബഹ്‌റൈനിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഗൾഫ് എയർ ചാർട്ടേർഡ് വിമാനത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് താല്പര്യമുള്ളവർ 66362900 എന്ന നമ്പരിൽ ഉടൻ ബന്ധപ്പെടുക.

തിരുവനന്തപുരം : ഏറെ കൊട്ടിഘോഷിച്ച സംസ്ഥാന സർക്കാറിൻറെ കേരള ബാങ്കിന് ആർബിഐ അനുമതിയില്ല. കേരള ബാങ്ക് എന്ന പുതിയ ബാങ്കുണ്ടാക്കാൻ ആർബിഐ അനുമതി കൊടുത്തെന്നും സർക്കാർ അവകാശപ്പെട്ടിരുന്നു.…

കണ്ണൂർ: മാഹി പള്ളൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ സിപിഎം ആക്രമണം. മുക്കുവൻ പറമ്പ് കോളനിയിലെ ബിജെപി പ്രവർത്തകൻ സജേഷിന്റെ വീടിന് നേരെയാണ് അക്രമം നടന്നത്. ഇന്ന് പുലർച്ചെയോടെയാണ്…